Top Tweets for #AkBalan
പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന പ്രസ്താവന
രാഹുൽ ഗാന്ധിക്ക് സവർണബോധം: എകെ ബാലൻ
#AKBalan #RahulGandhi #PinarayiVijayan #KeralaPolitics #CPIM

‘രാഹുൽ ഗാന്ധി കെട്ടിപ്പിടിക്കുന്നത് സവർണരെ മാത്രമാണ്; അതുകൊണ്ടാണ് മോദിയെ കെട്ടിപ്പിടിക്കുന്നതും പിണറായി വിജയനെ കെട്ടിപ്പിടിക്കാത്തതും’; രാഹുൽ ഗന്ധിക്കെതിരെ രൂക്ഷവിമർശനവുമായി എ.കെ. ബാലൻ
#AKBalan #RahulGandhi #PinarayiVijayan #NarendraModi #CPIM #Congress #KeralaPolitics

പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന പ്രസ്താവന; രാഹുൽ ഗാന്ധിക്കെതിരെ എ കെ ബാലൻ
🔗 https://t.co/2gSr87I0qy
#AKBalan #RahulGandhi #KeralaNews

‘അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്നാണ് കെ എം ഷാജി പറഞ്ഞത്, ഞങ്ങൾ ഇപ്പോൾ വല വീശി എറിഞ്ഞിട്ട് ഒരു തുമ്പ് പോലും കിട്ടിയില്ല’; പരിഹാസവുമായി എകെ ബാലൻ
#akbalan #pmshri #congres #kairalinews
https://t.co/oPBaxLtmeU
'വീണാ വിജയനെ ചോദ്യം ചെയ്യുന്നതില്‍ എന്താണ് കുഴപ്പം'...
Read more at: https://t.co/GEupP3z09w
#VeenaVijayanCase #AKBalan #CPM

പി വി അൻവർ ഓന്തിനെപ്പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവിയെന്ന് എ കെ ബാലൻ
🔗 https://t.co/2gSr87I0qy
#AKBalan #PVAnvar #KeralaPolitics

കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം: ഇത് കോൺഗ്രസിന്റെ ആഭാസത്തരമെന്ന് എ കെ ബാലൻ
#AKBalan #Congress #Controversy

മാത്യു കുഴൽ നാടൻ കൊണ്ടുവന്നത് വൃത്തികെട്ട ആരോപണം: എ.കെ. ബാലന്
#AKBalan #ShobhaSurendran #KeralaPolitics #BJPKerala #KeralaElection #newsmalayalam24x7

കേസില്ലാ വക്കീല്‍, ബാലന് എന്ത് വേണമെങ്കിലും പറയാം, ആര് ശ്രദ്ധിക്കുന്നു, 'ചെറ്റ' പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലാത്തത് | G Sudhakaran | Nero Nethave
#GSudhakaran #SmruthyParuthikad #CPIM #Congress #LatestNews #ReporterLive #AKBalan
'ജി.സുധാകരനെ മൂന്നുതവണ മുഖ്യമന്ത്രി വിളിച്ചു', സുധാകരന് ഫോണ്‍ എടുത്തില്ലെന്ന് എ.കെ.ബാലന് #akbalan #pinarayivijayan #gsudhakaran

'നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാനോ ഭാര്യയോ മത്സരിക്കില്ല';എകെ ബാലൻ
#AKBalan #AssemblyElection2026 #CPIM #24News

'മതരാഷ്ട്ര വാദം ഉപേക്ഷിച്ചെന്ന് സത്യവാങ്മൂലം നൽകാൻ തയ്യാറുണ്ടോ ? ജമാഅത്തെ ഇസ്ലാമിയെ വെല്ലുവിളിച്ച് എ കെ ബാലൻ
#AKBalan #CPIM #LDF #JamaateIslami #MuslimLeague

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പല വിവാദ പ്രസ്താവനകളും പാർട്ടിയുടേതല്ലെന്ന് വ്യക്തമാക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായോ? #AKBalan #CrossFire #CPM #KeralaLegislativeAssemblyElections #PinarayiVijayan #ManoramaOnlinePremium
Read : https://t.co/4nQdNtOwNm

മുഖ്യമന്ത്രി ആരാണെന്ന് തിരഞ്ഞെടുപ്പു കഴിഞ്ഞ് തീരുമാനിക്കും... #AKBalan #CrossFire #CPM #KeralaPolitics #manoramaonlinepremium
Read : https://t.co/4nQdNtOwNm

ക്രോസ് ഫയറി’ൽ സിപിഎം നേതാവ് എ.കെ.ബാലൻ വിശദമായി സംസാരിക്കുന്നു...
#AKbalan #CrossfireInterview #CPM #KeralaLocalBodyElection
Read story at https://t.co/4qoldWZHrJ
Even in #Kerala, the @cpimspeak, just like the @BJP4India, is normalising #hatespeech for the upcoming poll gains. #Pinarayi, #AKBalan #SajiCherian
From normalising, institutionalising and mainstreaming hatred, othering and targeted violence, hate speeches seem to have turned into tools of governance, points out @rejitweets, in this detailed analysis of the #IndiaHateLabReport2025.
https://t.co/EEeX0xlTtI
എകെ ബാലനെയും സജി ചെറിയാനെയും തള്ളി മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി
🔗 https://t.co/HGNGh8xwql
#PaloliMohammedKutty #AsianetNewsExclusive #AKBalan #SajiCherian

മന്ത്രി സജി ചെറിയാൻ, എ.കെ ബാലൻ എന്നിവരുടെ, വർഗീയ പരാമർശങ്ങളിൽ CPI യ്ക്ക് അതൃപ്തി ; തിരഞ്ഞെടുപ്പ് കാലമായതിനാൽ പരസ്യ പ്രതികരണം ഒഴിവാക്കാൻ ധാരണ ; പ്രതികരണങ്ങൾ ആവർത്തിക്കുന്ന പക്ഷം നിലപാട് വ്യക്തമാക്കണം
#CPI #SajiCherian #AKBalan #24news

അഖില ലോക വർ_ഗീയ വാദി മതേതരൻ ചമഞ്ഞുള്ള ചാ_രിത്ര്യ പ്രസംഗം ! ഹാഫ് മൗദൂദി + ഹാഫ് CASA സതീശൻ ബിസ്മയം തന്നെ !! vd satheesan | saji cheriyan | ak balan | shajan skariah | casa | bjp | congress | cpm | ldf
#vdsatheesan #sajicheriyan #akbalan #shajanskariah #casa #bjp #congress #cpm #ldf
Last Seen Hashtags on Sotwe
Most Popular Users

Elon Musk 
@elonmusk
240.5M followers

Barack Obama 
@barackobama
119.3M followers

Donald J. Trump 
@realdonaldtrump
111.7M followers

Cristiano Ronaldo 
@cristiano
110.4M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
97.6M followers

NASA 
@nasa
92.1M followers

Justin Bieber 
@justinbieber
90.9M followers

KATY PERRY 
@katyperry
87.5M followers

Taylor Swift 
@taylorswift13
81.4M followers

Lady Gaga 
@ladygaga
72.9M followers

Kim Kardashian 
@kimkardashian
69.7M followers

Virat Kohli 
@imvkohli
69.7M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
63.8M followers

The Ellen Show
@theellenshow
62.5M followers

Neymar Jr 
@neymarjr
62.4M followers

CNN 
@cnn
61.9M followers

X 
@x
60.8M followers

Selena Gomez 
@selenagomez
60.6M followers












