Top Tweets for #FemaleWorkspace
ആദ്യം എതിര്‍ത്താലും പിന്നീട് കീഴടങ്ങൂം. കാരണം നാട്ടുകാരോടും ബന്ധുക്കളോടും സിനിമയില്‍ ചാന്‍സ് കിട്ടി എന്നു പറഞ്ഞിട്ടാണ് പോന്നിരിക്കുന്നത്. അങ്ങനെ ഏതാനും ദിവസങ്ങള്‍ നീണ്ട കോംപ്രമൈസിന് ശേഷം...
#HemaCommitteeReport #Movie #femaleworkspace #NamesInHemaCommitteeReport
https://t.co/WmGi7PKzGu

സിനിമാ മേഖലയിലെ ദുരനുഭവങ്ങളുടെ തെളിവായി വാട്സാപ് ചാറ്റുകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ മൊഴി നൽകാനെത്തിയവർ കമ്മിറ്റിക്കു കൈമാറിയിരുന്നു. ഇതെല്ലാം പെൻഡ്രൈവിലും സിഡികളിലുമാക്കി സർക്കാരിന് കൈമാറി...
#HemaCommitteeReport #femaleworkspace
https://t.co/6YkzC5kLvx

''ദയവായി ഈ ക്ലിപ് ശ്രദ്ധ നേടാൻ വേണ്ടി ഷെയർ ചെയ്യുന്നത് നിർത്തുക. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്...'' #HemaCommitteeReport #Movie #femaleworkspace #MalavikaSreenath
Read more on : https://t.co/2jUfvbETOo

‘ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന��നത് നിർത്തുക. ഇപ്പോൾ പ്രചരിക്കുന്ന വിഡിയോ ക്ലിപ്പ് എന്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണ്. പലരും മുഴുവൻ.. #HemaCommitteeReport #Movie #femaleworkspace #MalavikaSreenath
https://t.co/2jUfvbETOo
പോരാളികൾക്ക് അഭിവാദ്യങ്ങൾ എന്ന തലക്കെട്ടിനൊപ്പം റീമ കല്ലിങ്കൽ പാർവതി തിരുവോത്ത് അഞ്ജലി മേനോൻ തുടങ്ങിയവർ ഉൾപ്പെടുന്ന... #HemaCommitteeReport #Movie #femaleworkspace #hareeshperadi
https://t.co/UXe6Oo4VCZ
‘255 പേജു���്ള റിപ്പോർട്ട് ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ആ റിപ്പോർട്ട് വായിക്കും, വായിച്ചതിന് ശേഷം പ്രതികരിക്കും. റിപ്പോർട്ടിൽ...'
#HemaCommitteeReport #Movie #femaleworkspace #RimaKallingal
https://t.co/ghtRwDjlPA

സ്ത്രീ സുരക്ഷ പോലെ തന്നെ ഗൗരവതരമാണ് സിനിമയിലെ തൊഴിൽ വിലക്കിന്റെ മാഫിയാ വൽക്കരണം.
#HemaCommitteeReport #Movie #femaleworkspace #Vinayan
https://t.co/Eaox9lkxxr

''ഒരുപാടുപേരുടെ ഒരുപാടു കൊല്ലത്തെ ചോരയും നീരുമാണ്. ഞങ്ങളുടെ ജീവിതവും കരിയറും കളഞ്ഞിട്ടുള്ള കളിയാണ്...'' #HemaCommitteeReport #Movie #femaleworkspace #RimaKallingal
https://t.co/ghtRwDjlPA
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രസക്തമായ പരാമര്‍ശങ്ങള്‍ മറച്ചു വയ്ക്കുന്നത് ആരുടെ സ്വകാര്യത സംരക്ഷിക്കാനാണ്?... #HemaCommitteeReport #Movie #femaleworkspace
https://t.co/AXBQxKz1EQ

''ഹേമ കമ്മറ്റി റിപ്പോർട്ട് ഡബ്ല്യു.സി.സിയുടെ വിജയമാണ്. അവരാണ് അതിനു വേണ്ടി പരിശ്���മിച്ചത്.
#HemaCommitteeReport #Movie #femaleworkspace #MaalaParvathy
https://t.co/pRXPuxZRjv

നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ…നിങ്ങളുടെ മുഖം വികൃതമല്ലേ…?
#HemaCommitteeReport #Movie #femaleworkspace #Vinayan
https://t.co/Eaox9lkxxr
''സ്ത്രീകൾ സിനിമയിൽ സുരക്ഷിതരാണെന്ന ഊഹാപോഹങ്ങൾക്ക് ഒരു വിരാമം ഇട്ടുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അത് വായിച്ചതിന്റെ ഷ��ക്കിൽ നിന്നും പുറത്ത് വന്നിട്ടില്ല. അഞ്ചു വർഷം മുമ്പ്...'''
#HemaCommitteeReport #Movie #femaleworkspace #GraceAntony
https://t.co/fHGJbmp1TL
'അതിജീവിത' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാള നടി ആക്രമണം നേരിട്ടപ്പോള്‍ തികഞ്ഞ സാഹോദര്യ മനോഭാവത്തോടെ അവര്‍ക്കൊപ്പം നിന്ന് പോരാടിയവരില്‍ ഡബ്ല്യൂസിസി മാത്രമല്ല, നീതിബോധമുളള ഒരു വലിയ...
#HemaCommitteeReport #Movie #femaleworkspace
https://t.co/AXBQxKytPi
'ഇത് ചരിത്ര നിമിഷം' എന്ന അടിക്കുറിപ്പോടെ ഡബ്ല്യൂസിസി അംഗങ്ങളുമായുള്ള വിഡിയോ കോളിന്റെ സ്ക്രീൻഷോട്ട് നടിയും സംവിധായികയുമായ രേവതി... #HemaCommitteeReport #Movie #femaleworkspace #WCC
Read more on : https://t.co/GBIFlFGkCK

അവർ പറയുന്ന പരാതി പുറത്തുപോയോ? അവർ എഴുതികൊടുത്തതോ, നേരിട്ട് വന്ന് പറഞ്ഞതും ഫോണിൽ ബന്ധപ്പെട്ട് പറഞ്ഞതുമായ പരാതികൾ പുറത്തുപോയോ എന്നാണ് #HemaCommitteeReport #Movie #femaleworkspace #KukkuParameshvaran
https://t.co/coiH0vmPI0
പണ്ടു കേട്ടിട്ടുണ്ട്, കലാകാരന്മാരാണെങ്കിൽ അടിച്ചു കൂത്താടി നടക്കുന്നവരാണെന്ന്. കലാകാരന്മാർ ഇതു ചെയ്യുന്നത് പുതിയ കാര്യമാണോ...#shinetomchacko #HemaCommitteeReport #Movie #femaleworkspace
Read more on : https://t.co/j7O0bsyxDX

എന്റെ ഭാര്യ വാണി പറഞ്ഞിട്ടുണ്ട് ഷൂട്ടിങ് നടക്കുമ്പോൾ ഒരു സാരി വച്ച് മറച്ചിട്ടാണ് വസ്ത്രം മാറിയിട്ടുള്ളത്... #HemaCommitteeReport #Movie #femaleworkspace #Baburaj
Read more on : https://t.co/Bz9X2hZTar

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ടതിന്റെ സന്തോഷം പങ്കുവച്ച് ഡബ്ല്യൂസിസി. 'ഇത് ചരിത്ര നിമിഷം' എന്ന അടിക്കുറിപ്പോടെ ഡബ്ല്യൂസിസി... #HemaCommitteeReport #Movie #femaleworkspace #WCC
https://t.co/GBIFlFGkCK
ചാനലിൽ കാണിക്കുന്നത് ഹേമ കമ്മിഷൻ റിപ്പോർട്ടിലെ ഏതാനും വരികൾ മാത്രമാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ അത് കാണിക്കുന്നത് എന്നുള്ളത് ജനറൽ സെക്രട്ട��ി... #HemaCommitteeReport #Movie #femaleworkspace #Baburaj
Read more - https://t.co/Bz9X2i0qZZ
Our space is friendly and inviting with a home-like feel, we would love for you to try out one of our rooms!
.
.
.
#sheshed #workspace #femalebusiness #femaleworkspace #sharedworkspace #workshops #events #entrepreneurs #officespace #smallbusiness #womenbusiness

Last Seen Hashtags on Sotwe
domenicadautunno
Seen from United States
CleanCarbon
Seen from United States
eatbritishfish
Seen from United States
monafashion
Seen from United States
MNHealth
Seen from United States
OMETV
Seen from Brazil
NativeLivesMattter
Seen from United States
twitch
Seen from Saudi Arabia
seks
Seen from Turkey
Alkolyasağı
Seen from United States
Trends for you
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.4M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
83.9M followers

Lady Gaga 
@ladygaga
75.4M followers

Virat Kohli 
@imvkohli
73.3M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.3M followers

Bill Gates 
@billgates
65.1M followers

Selena Gomez 
@selenagomez
63M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers

