Top Tweets for #PATHANAMTHITTA
ലൈഫ് പദ്ധതി സാമ്പത്തിക തട്ടിപ്പ്; VEO റാണി ലക്ഷ്മിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു | Pathanamthitta
#life #pathanamthitta #keralapolice #reporterlive
പത്തനംതിട്ടയിലെ സിനിമാ തിയറ്ററുകളിൽ പരിശോധന; രമ്യയിലെ ഭക്ഷണത്തിന് തൂക്കം കുറവ് കണ്ടെത്തി
#Pathanamthitta #CinemaTheatre #TheatreInspection #FoodSafety #LegalMetrology
'ട്യൂഷന് വന്നത് വെളിച്ചത്തിൽ, പോകുന്നത് ഇരുട്ടത്ത്'; പവർകട്ടിൽ വലഞ്ഞ് പുതുതലമുറയും | KSEB | Powercut
#Students #PowerCut #pathanamthitta #KSEB #KeralaEducation #ReporterLive #BreakingNews #MalayalamNews
മല്ലപ്പുഴശ്ശേരിയിൽ ജൽജീവൻ പദ്ധതിയുടെ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നു; ഗുണനിലവാരമില്ലാത്ത പൈപ്പുകളെന്ന് നാട്ടുകാർ
#JalJeevanMission #JalJeevan #Mallappuzhassery #Pathanamthitta #DrinkingWater #WaterWastage
അടൂരിൽ അപകടകരമായി ലോഡ് കയറ്റിപ്പോകുന്ന പിക്കപ്പ് വാൻ #Pandalam #Adoor #PickupVanAccident #KeralaRoads #ManoramaNews #KeralaNews #Pathanamthitta
അടൂരിൽ വൈദ്യുതി ലൈനിൽ കുരുങ്ങി ലോറി. ലൈനും കേബിളുകളും റോഡിലേക്ക് വീണു. പോസ്റ്റ് അടക്കം തകർത്തിട്ടും ലോറി നിർത്താതെ പോയി #Adoor #KSEB #PowerLine #KeralaNews #ManoramaNews #HitAndRun #ElectricityBoard #Pathanamthitta
അടൂർ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് വിവാദ പ്രസംഗം
#CpmLeader #pathanamthitta #News18Kerala
https://t.co/RQdJY270ux
പത്തനംതിട്ട വിശപ്പ് രഹിത പദ്ധതി, ഭൂരിഭാഗം ഹോട്ടലും അടച്ച് പൂട്ടിയനിലയില്‍
#pathanamthitta #hotel #reporterlive #latestnews
WAREHOUSE SPACE REQUIRED | PATHANAMTHITTA • ALAPPUZHA • KOTTAYAM
#WarehouseSpace #WarehouseForRent #WarehouseRequirement #Logistics #Warehousing #SupplyChain #CommercialRealEstate #KeralaRealEstate #Pathanamthitta #Alappuzha #Kottayam #KeekkadanRealty

വടശ്ശേരിക്കരയിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടിയ പടുകൂറ്റൻ പെരുമ്പാമ്പ്; റാന്നി സ്വദേശി മാത്തുക്കുട്ടിയാണ് പിടികൂടിയത് #Pathanamthitta #Vadasserikkara #PythonRescue #SnakeCatcher #Ranni #ManoramaNews
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ അനസ്തേഷ്യ മെഷീൻ തകരാറിൽ; പ്രസവങ്ങൾ ഉൾപ്പെടെ മുടങ്ങി. മൂന്നു ദിവസമായിട്ടും തകരാർ പരിഹരിക്കാതെ അധികൃതർ.
#JanamTv #janamnews #Kozhencherry #DistrictHospital #AnesthesiaMachine #HospitalCrisis #Pathanamthitta

കാൻസർ ചികിത്സയ്ക്ക് 50 ലക്ഷം ചിലവിട്ടു; ജിവിതം വഴിമുട്ടി; തുടർചികിത്സയ്ക്ക് സഹായം തേടി സുരേഷിന്റെ കുടുംബം #CancerTreatment #Pathanamthitta
ബൈക്കും തടിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
#Pathanamthitta #AccidentNews #KeralaNews #RoadSafety #Kumbhazha #KeralaAccident
Read more at https://t.co/InCtNnXknK
Commercial Space Required | #Pathanamthitta • #Konni • #Adoor
A pan-India medical support services company is looking for 500 sq. ft. commercial space, preferably ground floor, for its local operations.
Property owners with suitable spaces available for rent: 0469-2745500
പന്തളം കുരമ്പാലയില്‍ കാട്ടുപന്നികള്‍ ചത്തുവീഴുന്നു; രോഗമാണോ വിഷം വച്ചതാണോ എന്ന് വ്യക്തമല്ല #WildBoar #WildBoars #Pathanamthitta #Pandalam #KeralaNews #Kerala #Wildlife #WildlifeNews #AnimalDeath #WildBoarDeath

മലവേടർ ഊരിന്റെ ആദ്യ ഡോക്ടറാകാൻ അശ്വതിമോൾ.. നിശ്ചയദാർഢ്യത്തിന്റെ വിജയം | Pathanamthitta
#AswathiMol #KPAswathi #MBBS #MedicalStudent #KannurMedicalCollege #Pathanamthitta #Chollanavayal
സംസ്ഥാനത്ത് ഇന്ന് രണ്ടിടങ്ങളിൽ ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് തീപിടിച്ച് അപകടം
#CarFire #KeralaAccident #Pathanamthitta #ReporterLive #BreakingNews #MalayalamNews
യുവാവുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നുവെന്നും ഇരുവരുടെയും വിവാഹം ബന്ധുക്കൾ ഉറപ്പിച്ചിരുന്നതായുമാണ് വിവരം
#pathanamthitta
https://t.co/0p2wXqMHy1
പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; കുട്ടി ഉൾപ്പെടെ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു
#Pathanamthitta #CarFireNews #PathanamthittaNews #ReporterLive #BreakingNews #MalayalamNews
പത്തനംതിട്ട നഗരസഭയുടെ കെട്ടിടങ്ങൾ കാടുകയറുന്നു; വാടക നൽകി സ്ഥാപനങ്ങൾ; രാത്രി മദ്യപരുടെ താവളം #Pathanamthitta #Municipality #BUDSSchool #KeralaNews #ManoramaNews
Most Popular Users

Elon Musk 
@elonmusk
241.6M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.2M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
89.9M followers

Taylor Swift 
@taylorswift13
83.8M followers

Lady Gaga 
@ladygaga
75.3M followers

Virat Kohli 
@imvkohli
73.2M followers

Kim Kardashian 
@kimkardashian
70.8M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.2M followers

Bill Gates 
@billgates
65M followers

Selena Gomez 
@selenagomez
63M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers






