Top Tweets for #PoliticsofPerformance
ഇന്ത്യയുംന്യൂസിലൻഡുംതമ്മിലുള്ള നയതന്ത്ര-സാമ്പത്തികബന്ധം'റോഡ്മാപ്പ് 2030'ലൂടെ പുതിയതലത്തിലെത്തി.ഇതിന്റെഭാഗമായി2030ഓടെ ഉഭയകക്ഷി വ്യാപാരം 7ബില്യൺ ഡോളറായി ഉയർത്താനും,ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും കൂടുതൽ തൊഴിൽ-വിസ സൗകര്യങ്ങൾ ഒരുക്കാനുംതീരുമാനിച്ചു.
#PoliticsOfPerformance

ഓരോ ഭാരതീയനെയും സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യം ഇതിലൂടെ യാഥാർഥ്യമാക്കുകയാണ് മോദി സർക്കാർ.
#PoliticsOfPerformance
#Umeshekd🚩
കേരളത്തിൽമാത്രംഇതുവരെ74.85ലക്ഷത്തിലധികംജൻധൻഅക്കൗണ്ടുകൾതുറന്നുകഴിഞ്ഞുഎന്നത് വലിയനേട്ടമാണ്.ഇടനിലക്കാരില്ലാതെസർക്കാർസേവനങ്ങളുംക്ഷേമപദ്ധതികളുടെധനസഹായവുംനേരിട്ട്ഗുണഭോക്താക്കളുടെകൈകളിലേക്ക്എത്തുമ്പോൾസുതാര്യതയുംവിശ്വാസ്യതയുമാണ്ഉറപ്പാക്കപ്പെടുന്നത്.
#PoliticsOfPerformance
#Umeshekd🚩
ഒരു കാലത്ത് ബാങ്കിങ് സേവനങ്ങൾ അന്യമായിരുന്ന ഒരു വലിയ ജനവിഭാഗത്തെ രാജ്യത്തിന്റെ ബാങ്കിങ് ശൃംഖലയുമായി വിജയകരമായി ബന്ധിപ്പിക്കാൻ നരേന്ദ്ര മോദി സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി ജൻധൻ യോജന (PMJDY).
#PoliticsOfPerformance
#Umeshekd🚩

ഓസ്ട്രേലിയയിൽ തരംഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സന്ദർശനം.
പ്രമുഖ പത്രങ്ങളിലെ ഒന്നാം പേജിൽ വലിയ പ്രാധാന്യത്തോടെ മോദിജിയുടെ സന്ദർശനം ഇടംപിടിച്ചു. മെൽബണിലെ ഇന്ത്യൻ സമൂഹത്തിൻ്റെ പരിപാടിയിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്.
#PoliticsOfPerformance
#Umeshekd🚩

സാധാരണക്കാരന്റെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട്, അവരുടെ ആരോഗ്യസുരക്ഷയിൽ കരുതലാവുകയാണ് മോദി സർക്കാർ.
#PoliticsOfPerformance
#Umeshekd🚩
ഭീമമായമരുന്നുവിലയ്ക്ക്ശാശ്വതപരിഹാരമായിമോദിസർക്കാർനടപ്പിലാക്കിയപദ്ധതിയാണ്പ്രധാനമന്ത്രിഭാരതീയജനൗഷധിപരിയോജന(PMBJP)കേരളത്തിൽമാത്രംഇതിനോടകം1837ജനൗഷധികേന്ദ്രങ്ങൾസ്ഥാപിച്ചുകൊണ്ട്മികച്ചആരോഗ്യപരിരക്ഷഓരോപൗരനിലേക്കുംഎത്തിക്കാൻകേന്ദ്രസർക്കാരിന്സാധിച്ചു
#PoliticsOfPerformance
#Umeshekd🚩

ഓസ്ട്രേലിയയിൽ തരംഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സന്ദർശനം.
പ്രമുഖ പത്രങ്ങളിലെ ഒന്നാം പേജിൽ വലിയ പ്രാധാന്യത്തോടെ മോദിജിയുടെ സന്ദർശനം ഇടംപിടിച്ചു. മെൽബണിലെ ഇന്ത്യൻ സമൂഹത്തിൻ്റെ പരിപാടിയിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്.
#PoliticsOfPerformance

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ചരിത്രപരമായ ന്യൂസീലൻഡ് സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
#PoliticsOfPerformance

These are not moments often seen in history.
This is the outcome of the relentless hard work, dedication, and commitment of our Hon'ble Prime Minister @narendramodi ji.
#ViksitBharat #PoliticsOfPerformance #NewIndia
കർഷകർക്ക് സാമ്പത്തിക പിന്തുണയേകാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN).
#PoliticsOfPerformance
നെല്ലുസംഭരണത്തിനുള്ള കേന്ദ്രവിഹിതമായ 90.91 കോടി രൂപ അനുവദിച്ച് കേരളത്തിലെ കർഷകർക്ക് കൈത്താങ്ങാവുകയാണ് മോദി സർക്കാർ.
#PoliticsOfPerformance

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) പദ്ധതിയിലൂടെ രാജ്യത്തെ കർഷകർക്ക് സാമ്പത്തിക അടിത്തറ പാകുകയാണ് മോദി സർക്കാർ.
#PoliticsOfPerformance

സ്വന്തമായി ഒരു വീട് എന്നത് ഓരോ കുടുംബത്തിന്റെയും വലിയ സ്വപ്നമാണ്. ആ സ്വപ്നസാക്ഷാത്കാരത്തിനായി നരേന്ദ്ര മോദി സർക്കാർ വിഭാവനം ചെയ്ത 'പ്രധാനമന്ത്രി ആവാസ് യോജന' (PMAY) ഇന്ന് ലക്ഷക്കണക്കിന് പൗരന്മാർക്ക് പുതിയ പ്രതീക്ഷ പകരുകയാണ്.
#PoliticsOfPerformance

ഭാരതത്തിലെ ഓരോ പൗരനും സുരക്ഷിതവും അന്തസ്സുള്ളതുമായ ജീവിതസാഹചര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ 'പ്രധാനമന്ത്രി ആവാസ് യോജന' (PMAY) നടപ്പാക്കുന്നത്.
#PoliticsOfPerformance

സ്വന്തമായി ഒരു വീട് എന്നത് ഓരോ കുടുംബത്തിന്റെയും വലിയ സ്വപ്നമാണ്. ആ സ്വപ്നസാക്ഷാത്കാരത്തിനായി നരേന്ദ്ര മോദി സർക്കാർ വിഭാവനം ചെയ്ത 'പ്രധാനമന്ത്രി ആവാസ് യോജന' (PMAY) ഇന്ന് ലക്ഷക്കണക്കിന് പൗരന്മാർക്ക് പുതിയ പ്രതീക്ഷ പകരുകയാണ്.
#PoliticsOfPerformance

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിലൂടെ സഹകരണം ശക്തമാക്കി ഇന്ത്യയും ഓസ്ട്രേലിയയും. വിവിധ മേഖലകളിൽ പങ്കാളിത്തം മെച്ചപ്പെടുത്തുന്ന കരാറുകൾക്ക് സന്ദർശനത്തിൽ ധാരണയായി.
#PoliticsOfPerformance

സമുദ്ര സുരക്ഷയിലും കപ്പൽ നിർമ്മാണത്തിലും സഹകരിക്കും. സൈബർ സുരക്ഷ, നിർണ്ണായക സാങ്കേതിക വിദ്യകൾ, വിതരണ ശൃംഖല എന്നിവയിലെ സഹകരണത്തിനും തുടക്കമിട്ടിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതായിരുന്നു മോദിജിയുടെ സന്ദർശനം.
#PoliticsOfPerformance
#Umeshekd🚩
Last Seen Hashtags on Sotwe
EtsyResearch
Seen from United States
hotwife
Seen from United Kingdom
รับงานระยอง
Seen from Thailand
nocapote
nolimit()
Seen from United States
ทอมอยากลองควย
Seen from Thailand
RelacionesProhibidas
poz4neg
Seen from United States
momson() ++++++++++++filter:native_video
Seen from Qatar
复赛
Seen from Germany
Most Popular Users

Elon Musk 
@elonmusk
240.9M followers

Barack Obama 
@barackobama
119.2M followers

Donald J. Trump 
@realdonaldtrump
111.8M followers

Cristiano Ronaldo 
@cristiano
111.4M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
97.9M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91.1M followers

KATY PERRY 
@katyperry
88.1M followers

Taylor Swift 
@taylorswift13
82M followers

Lady Gaga 
@ladygaga
73.5M followers

Virat Kohli 
@imvkohli
70.6M followers

Kim Kardashian 
@kimkardashian
70M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
64.1M followers

Neymar Jr 
@neymarjr
63.4M followers

The Ellen Show
@theellenshow
62.4M followers

CNN 
@cnn
61.9M followers

Selena Gomez 
@selenagomez
61.2M followers

X 
@x
60.8M followers
























