Top Tweets for #Rojimjohn
പഠിച്ച സ്കൂളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായി എത്തി; റോജി എം ജോണിന് സ്നേഹാദരവ്; കണ്ണൂർ ചെറുപുഴ തിരുമേനി ഗവൺമെന്റ് ഹയർ സെക്കൻണ്ടറി സ്കൂളിലെ സഹപാഠികളും, അധ്യാപകരും ചേർന്നാണ് സ്നേഹാദരവ് നല്കിയത് #RojiMJohn #KannurNews #Cherupuzha #KeralaHigherEducation #SchoolReunion #GoldenJubilee
മഹാരാജാസ് കോളേജിൽ മന്ത്രി റോജി എം ജോണിനെ തടഞ്ഞ സംഭവത്തിൽ 8 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി.
#MaharajasCollege #RojiMJohn #SFI #SFIKerala #AnticipatoryBail #ErnakulamCourt #KeralaPolitics #KeralaNews #NewsMalayalam24x7 #NewsMalayalamTV

കണ്ണൂർ മാടായി കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം. കോൺവൊക്കേഷൻ ചടങ്ങിലായിരുന്നു പ്രതിഷേധം. ക്യാമ്പസിന് പുറത്തുനിന്നുള്ള എസ്.എഫ്.ഐ പ്രവർത്തകരും നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തതായാണ് വിവരം.
#SFIProtest #RojiMJohn #HigherEducationMinister #Kannur #CampusProtest

മഹാരാജാസ് കോളജിലെ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം
#sfi #maharajascollege #RojiMJohn #BigTVMalayalam


SFI-യുടെ ബാനർ കണ്ടു, നന്ദി! കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജ് പ്രതിഷേധത്തിൽ Roji M John
#RojiMJohn #SFI #SFIprotest #kannurgovtengineeringcollege #kannur
SFI Marches to Kerala Secretariat Over 16 Kalady University Student Suspensions
https://t.co/1IllZihvP4
#SFIProtest #KeralaNews #KaladyUniversity #RojiMJohn #SFI #StudentProtest #KeralaPolitics #CampusRights #Thiruvananthapuram

കണ്ണൂർ ഗവൺമെൻ്റ് എൻജിനീയറിങ് കോളജിലാണ് പ്രതിഷേധം നടന്നത്
#RojiMJohn #SFI #Bigtv #bigtvlive #bigtvmalayalam #bigtv24x7

“അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു”
-കുഞ്ചൻനമ്പ്യാർ
#cizathomas
#RojiMJohn
#KeralaPolitics

https://t.co/2IwnDQpVy3
#rojimjohn #khmr #pinarayivijayan
രാഷ്ട്രീയമായി തങ്ങൾക്ക് വഴങ്ങാത്തവർക്കും ഇഷ്ടമില്ലാത്തവർക്കും സംഘിച്ചാപ്പയടിച്ച് നൽകുന്ന സിപിഎമ്മിന്റെ സ്ഥിരം ഏർപ്പാട് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് അവസാനിപ്പിക്കണമെന്നും മന്ത്രി കുറിപ്പിൽ അറിയിച്ചു
'ജയിലിൽ കിടക്കുന്നതിനേക്കാൾ എളുപ്പം മാപ്പെഴുതി രക്ഷപ്പെടുന്നതെന്ന് വി ഡി സവർക്കർ, കോടതി കയറിയിറങ്ങുന്നതിനേക്കാൾ എളുപ്പം മാപ്പെഴുതി നൽകുന്നതല്ലേയെന്ന്
റോജി എം ജോൺ, എന്താ ഒരു സാമ്യം...: പരിഹസിച്ച് വി ശിവൻകുട്ടി
#vsivankutty #kaladyuniversity #rojimjohn #RSS #kairalinews

'ഞങ്ങളുടെ കൈയിൽ പേപ്പറും പേനയുമുണ്ട്, അത് പഠിക്കാനുള്ളതാണ്,
മാപ്പെഴുതി കൊടുക്കാനുള്ളതല്ല: കാലടിയിൽ നിരാഹാരമിരിക്കുന്ന വിദ്യാർഥി അഭിജിത്ത്
#kaladyuniversity #rojimjohn #cizathomas #kairalinews

യോഗ്യതയുള്ളവരെ 'സംഘി'യാക്കുന്ന പരിപാടി അവസാനിപ്പിക്കണം: റോജി എം. ജോൺ #RojiMJohn #PinarayiVijayan #HigherEducation https://t.co/8c9bYItj2r
സബർമതി മുതൽ ദണ്ഡിവരെ ആളുകളെ കൂട്ടി ജാഥ നടത്തി ഉപ്പു കുറുക്കുന്നതിന്റെ പത്തിലൊന്ന് ചിലവുണ്ടോ ബ്രിട്ടീഷുകാരുടെ കൈയിൽ നിന്ന് നികുതി കൊടുത്ത് ഉപ്പു വാങ്ങാൻ?
#RojiMJohn
#SFI
#KeralaPolitics
#SocialAwareness

'തെറ്റുചെയ്യാതെ എന്തിന് മാപ്പുപറയണം?'; ഗവേഷക വിദ്യാർഥി ഋതിഷ റിതു | Kalady University
#Kaladyuniversity #KeralamGovernment #RojiMJohn #bigtv #bigtvlive
വിദ്യാർഥികളുടെ പക്ഷത്താണ് ന്യായമെന്ന് ഇവിടുത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് വരെ മനസിലായി'; ഗവേഷക വിദ്യാർഥി ഋതിഷ റിതു | Kalady University
#Kaladyuniversity #KeralamGovernment #RojiMJohn #bigtv #bigtvlive
കാലടി സമരത്തിൽ VC സിസ തോമസിനും മന്ത്രി റോജിക്കും ഹൈക്കോടതി കരണക്കുറ്റിക്ക് പൊട്ടിച്ചു ! ഓരോ കോടതി ചോദ്യങ്ങളും വിദ്യാർത്ഥി വിരുദ്ധരുടെ മുഖത്തേറ്റ ഓരോ അടി !! roji m john | sisa thomas | kaladi university | sfi
#rojimjohn #sisathomas #kaladiuniversity #sfi
പുറത്തുനിർത്തിയിട്ടും അരിശം തീർന്നില്ലേ? | Kalady University | Roji M John | High Court
#kaladyuniversity #rojimjohn #highcourt #bigtv #bigtvlive
കുട്ടികളെ രണ്ടുമാസം പുറത്തു നിർത്തിയില്ലേ ഇനിയെന്തിന് അവർ മാപ്പ് പറയണം? സസ്പെൻഡ് ചെയ്തതിൻ്റെ യഥാർഥ കാരണം അറിയണം: കാലടി യൂണിവേഴ്സിറ്റിയോട് ഹൈക്കോടതി
#KaladyUniversity #RojiMJohn #CizaThomas #KeralaHighCourt
#StudentProtest #KairaliNews

Most Popular Users

Elon Musk 
@elonmusk
241M followers

Barack Obama 
@barackobama
118.8M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.4M followers

Kim Kardashian 
@kimkardashian
70.8M followers

YouTube 
@youtube
68.7M followers

Neymar Jr 
@neymarjr
66.4M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.2M followers

CNN 
@cnn
61.7M followers

X 
@x
60.6M followers









