Top Tweets for #TECHSPECTATIONS2023
പരസ്യങ്ങൾ സിനിമയെ കാര്യമായി ബാധിക്കുന്നില്ല
#Techspectations2023 #digitalsummit #ManoramaOnline #ShankarRamakrishnan

ബിഫോർ ദ റെയിൻസ് എന്ന തന്റെ സിനിമ ഇവിടെ റിലീസ് ചെയ്യാനായില്ല. ഇന്നാണെങ്കിൽ ഒടിടിയിൽ റിലീസ് ചെയ്യാൻ കഴിയുമായിരുന്നു
#Techspectations2023 #digitalsummit #ManoramaOnline #SantoshSivan

ഒടിടി പ്ലാറ്റ് ഫോമുകൾ സ്റ്റാർ എന്നതിൽ നിന്ന് കഥാപാത്രം എന്നതിലേക്ക് അഭിനേതാക്കളെ മാറ്റി
#Techspectations2023 #digitalsummit #ManoramaOnline #MamtaMohandas

കനകം കാമിനി കലഹം തീയറ്ററിൽ ഇറങ്ങിയാൽ ഫുൾ പേജ് പരസ്യം കിട്ടും. പക്ഷേ ഒടിടിയിൽ ആകുമ്പോൾ അത് ഉണ്ടാകുന്നില്ല
#Techspectations2023 #digitalsummit #ManoramaOnline #RatheeshBalakrishnanPoduval

ഭാഷയ്ക്കുപരിയായി കഥപറച്ചിൽ രീതി ജനങ്ങളെ കലയോട് അടുപ്പിക്കുന്നു
#Techspectations2023 #digitalsummit #ManoramaOnline #SaugataMukherjee #SonyLIV #SonyPicturesNetworkIndia

ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമയ്ക്ക് അതിരുകളില്ലാതാക്കി
#Techspectations2023 #digitalsummit #ManoramaOnline #SupriyaMenon

#FlashNews announced by Kiruba Shankar @manoramaonline #Techspectations2023. Another Indian to the top of top Tech company. Indian-American @nealmohan to take over #YouTube as CEO Steps Down.
New #youtubeceo
പ്രാദേശിക അതിരുകൾ മായുന്ന വിനോദലോകം (Blurring Lines of Regional Entertainment) എന്ന വിഷയത്തിൽ പാനൽ ചർച്ച ആരംഭിക്കുന്നു..
#Techspectations2023 #digitalsummit #ManoramaOnline #SantoshSivan #SaugataMukherjee #SupriyaMenon #MamtaMohandas #RatheeshBalakrishnan

പണം നൽകിയാൽ മറ്റു സൈറ്റുകളിൽ നുഴഞ്ഞു കയറി വിവരങ്ങൾ ചോർത്തുന്ന റഷ്യൻ ഗ്രൂപ്പുകൾ വരെയുണ്ട്. ഒരർഥത്തിൽ ഇതൊരു പ്രൊഫഷൻ തന്നെയായി മാറിയിരിക്കുകയാണ്...
#Techspectations2023 #digitalsummit #ManoramaOnline #ShibuKThomas #SIB
#AkamaiTechnologie

വരും ദിവസങ്ങളിൽ എപിഐയുമായി ബന്ധപ്പെട്ട സുരക്ഷ കൂടുതൽ ശക്തമാക്കേണ്ടി വരും
#Techspectations2023 #digitalsummit #ManoramaOnline #GVenkataraman #ESAFBank
#AkamaiTechnologies

ഒടിപി അധിഷ്ഠിത സേവനങ്ങളിൽ ശ്രദ്ധയില്ലാതെ നൽകുന്ന ഒടിപി പലവിധമുള്ള തട്ടിപ്പുകൾക്കും കാരണമാകുന്നുണ്ട്. പാസ്വേഡ്,ഒടിപി എന്നിവ ഡാറ്റ ചോർത്തുന്നവർക്ക് ലഭിക്കാതിരിക്കാനുള്ള അവബോധം സൃഷ്ടിക്കേണ്ടതുണ്ട് #Techspectations2023 #digitalsummit #ManoramaOnline #BabuThomas
#AkamaiTechnologies

സൈബർ സെക്യൂരിറ്റിയിൽ ആരെയും കണ്ണുമടച്ചു വിശ്വസിക്കാതിരിക്കുക എന്നതാണ് അടിസ്ഥാന പ്രമാണം.
#Techspectations2023 #digitalsummit #ManoramaOnline #ABalakrishnan
#AkamaiTechnologies

സബ്സ്ക്രിപ്ഷൻ മുൻപ് കുറവായിരുന്നു. ഇപ്പോൾ മണി കൺട്രോളിന്റെ സബ്സ്ക്രിപ്ഷൻ 35 ശതമാനത്തിലേക്കെത്തി. ഈ രീതിയിൽ വാർത്ത വായിക്കുന്നവരുടെ എണ്ണം വർധിച്ചു.
#Techspectations2023 #digitalsummit #ManoramaOnline #BinoyPrabhakar #Moneycontrol

ഇന്ത്യയുടെ മൊബൈൽ വോലറ്റ് വിപണി വളരുകയാണ്. ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നിലവിൽ മൊബൈൽ ഡിവൈസുകളിലൂടെ മാത്രം ദിവസവും നടക്കുന്നത്. ഈ സാഹചര്യത്തിൽ സുരക്ഷ നിർണായകമാണ്...
#Techspectations2023 #digitalsummit #ManoramaOnline #ArvindGanesan #AkamaiTechnologies

‘ഡിജിറ്റൽ ബാങ്കിങ് സംവിധാനത്തിലെ സുരക്ഷിതത്വം’ എന്ന വിഷയത്തിൽ പാനൽ ചർച്ച
#Techspectations2023 #digitalsummit #ManoramaOnline #ABalakrishnan #GVenkataraman #ShibhuKThomas #ArvindGanesan #BabuThomas #AkamaiTechnologies

‘ന്യൂസിന്റെ ഭാവി ശോഭനീയം. എന്നാൽ ന്യൂസ് ബിസിനസ് സങ്കീർണമാകുന്നു.’.
#Techspectations2023 #digitalsummit #ManoramaOnline #Navaneeth #TheHindu

വാർത്തയ്ക്കു വിശ്വാസ്യത പ്രാധാനം. അതാണ് വാർത്തയുടെ ആകർഷണീതയും
#Techspectations2023 #digitalsummit #ManoramaOnline #NareshFernandes #Scrollin

‘മൾട്ടി ലിങ്കൽ വാർത്തകൾക്ക് വരുന്ന കാലഘട്ടത്തിൽ പ്രാധാന്യമേറും’...
#Techspectations2023 #digitalsummit #ManoramaOnline #DurgaRaghunath #GoogleIndia

Digital economy of the country is expected to touch 25% of GDP by 2025-26 - #MoS @GoI_MeitY @Rajeev_GoI
2025-26 ഓടെ രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ ജിഡിപിയുടെ 25 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു...
At @manoramaonline ‘s #Techspectations2023
#PIBKochi @MeityPib

ടെക്സ്പെക്ടേഷന്സ് 2023 ൽ ‘വാർത്തയുടെ ഭാവി’ എന്ന വിഷയത്തിൽ പാനൽ ചർച്ചയ്ക്കു തുടക്കം
#Techspectations2023 #digitalsummit #ManoramaOnline #BinoyPrabhakar #DurgaRaghunath #NareshFernandes #LVNavaneeth

Last Seen Hashtags on Sotwe
collegeleaks
Seen from United States
SM
Seen from Korea
minichat filter:videos
yovivoelteatroencasa
Seen from United States
ルトリア
Seen from United States
XolosArmy
Seen from United States
chichi
Seen from France
teenageee
Seen from Portugal
seanmichaels
Seen from India
レジェンド松下
Seen from United States
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90.1M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers



