Top Tweets for #VSIVANKUTTY
ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് പിണറായി വിജയൻ സുപ്രീംകോടതിയിൽ; ED നീക്കത്തെ രാഷ്ട്രീയമായി നേരിടാൻ CPIM
#PinarayiVijayan #SupremeCourt #CMRL #ExalogicCase #EDInvestigation #CPIM #VSivankutty #KeralaPolitics #LegalNews #ReporterLive #Reportertv
നേതൃത്വവുമായി ഭിന്നത; CPIM കോഴഞ്ചേരി ഏരിയാ കമ്മിറ്റിയംഗം ടിംടൈറ്റസ് രാജിവെച്ചു
#CPIM #Kozhencherry #Pathanamthitta #VSivankutty #KeralaPolitics #PoliticalNews #ReporterLive #Reportertv
ഇ എൻ സുരേഷ് ബാബുവിനെ നീക്കിയ സംഭവം; പ്രതികരണവുമായി ഇടത് നേതാക്കൾ
#ENSureshBabu #CPM #VSivankutty #NNKrishnadas #VChenthamarakshan

കായിക മേളയുടെ മത്സരങ്ങളിൽ കുട്ടികൾക്ക് കുടിക്കാൻ മലിനജലം നൽകിയ സാഹചര്യം ഉണ്ടായപ്പോൾ തൃശൂരിൽ നിന്നുള്ള കായിക മന്ത്രി ഒ.ജെ. ജനീഷ് അവിടെ വന്ന് കാര്യങ്ങൾ പരിശോധിക്കേണ്ടതായിരുന്നുവെന്നും വി ശിവൻകുട്ടി.
#vsivankutty #OJJaneesh #SchoolSportsMeet #newsmalayalam24x7

സ്കൂൾ ഒളിംപിക്സ് അട്ടിമറിക്കപ്പെട്ടുവെന്നും സ്വർണകപ്പും പതാകയും എവിടെയെന്ന് വ്യക്തമാക്കണമെന്നും വി. ശിവൻകുട്ടി. തൃശൂരിൽ നിന്നുള്ള മന്ത്രിയാണ് ജനീഷ് എന്നും പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇടപെടേണ്ടതായിരുന്നുവെന്നും ശിവൻകുട്ടി വ്യക്തമാക്കി..
#vsivankutty #SchoolSportsMeet

മലപ്പുറത്തെ കുറിച്ചുള്ള നന്ദകുമാറിന്റെ പരാമർശത്തിൽ പ്രതികരിച്ച് വി ശിവൻകുട്ടി
🎥 https://t.co/wNewUq1iVX
#VSivankutty #Malappuram #PNandakumar #ControversySpeech

‘സംസ്ഥാന സ്കൂൾ കായികമേള അട്ടിമറിക്കപ്പെട്ടു, കുട്ടികൾക്ക് മലിനജലം ഉൾപ്പടെ കുടിക്കേണ്ട സാഹചര്യം ഉണ്ടായി’; വി ശിവൻകുട്ടി
https://t.co/DGVXDBXT4h
#vsivankutty #cpim #sports #kairalinews

സംസ്ഥാന സ്കൂൾ ഗെയിംസ് നടത്തിപ്പിലെ വീഴ്ച; വി ശിവൻകുട്ടിക്ക് മറുപടിയുമായി കായികമന്ത്രി ഒ.ജെ ജെനീഷ്
#VSivankutty #OJJaneesh #StateSchoolSportsMeet

അജിൻ SLനെതിരെ നടപടി എടുക്കുമെന്ന് സിപിഎം നേതാവ് വി. ശിവൻകുട്ടി.
പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ ജനം ടിവിയാണ് പുറത്തുവിട്ടത്.
#JanamTv #janamnews #CPM #VSivankutty #Bribery #Thiruvananthapuram

Thiruvananthapuram: CPI(M) leader #VSivankutty and SFI office-bearers on Friday met Home Minister #RameshChennithala here and submitted a complaint alleging police highhandedness during clashes near the Kerala University men's hostel.
https://t.co/vI4ecYipc5
സർക്കാർ പൊലീസിനെ കയറൂരിവിട്ട് വിദ്യാർഥിവേട്ട നടത്തുന്നു: വി ശിവൻകുട്ടി
#VSivankutty #UDF #Police #kairalinews

ജനവിരുദ്ധ നടപടികളുമായി സർക്കാർ മുന്നോട്ടുപോയാൽ ജനം തെരുവിൽ നേരിടും: വി ശിവൻകുട്ടി
#vsivankutty #UDF #Kerala #kairalinews

സംസ്ഥാനത്ത് മരുന്നുക്ഷാമം രൂക്ഷം, അഴിമതിക്ക് കളമൊരുക്കുന്നുവെന്ന് വി ശിവൻകുട്ടി
#vsivankutty #kmuraleedhran #keralahealth #kairalinews

കന്റോൺമെന്റ് CIക്കും SIക്കുമെതിരെ നടപടി വേണം; തലസ്ഥാനത്തെ സംഘർഷത്തിൽ ആഭ്യന്തരമന്ത്രിയെ നേരിൽ കാണാൻ CPIM
#FirstOnReporter #VSivankutty #CPIM #KeralaPolice #TrivandrumClash #ReporterTV #ReporterLive #Congress #Rameshchennithala
'ഇതൊരു സൗജന്യമല്ലല്ലോ വിജയന് സാറെ, ഒരു മണിക്കൂറായി കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോയില്ല'; ADGP P വിജയനോട് V Sivankutty
#VSivankutty #CPIM #Keralapolice #ReporterTV #ReporterTVLive #MalayalamNews #Reporternews #Reporterlive #Reporterlivenews #ReporterliveTvnews #reporterTv
'സ്പോൺസർ ഉണ്ടോ പൂക്കി ഒരു വിമാനം എടുക്കാൻ?'; വി.ഡി. സതീശനെതിരെ പരിഹാസവുമായി വി. ശിവൻകുട്ടി
https://t.co/9HnwgC0xdJ
#VSivankutty #VDSatheesan #charteredflight #keralapolitics #facebookpost

'പച്ചയായ വ്യക്തിഹത്യയും കൊടിയ മാനസിക പീഡനവും', മഞ്ജു വാര്യർക്ക് പിന്തുണയുമായി വി ശിവൻകുട്ടി
#Manjuwarrier #Sanalkumarsasidharan #VSivankutty #MalayalamOneindia
https://t.co/LutVipb4o8
പിണറായി വിജയനും റിയാസിനുമെതിരെയുള്ള ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി വി. ശിവൻകുട്ടി. ഇ.ഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടു കൊട്ടാരം പോലെ തകരുകയാണെന്നും തെളിവുകൾ ഇല്ലെന്ന് സമൂഹത്തിനും ബോധ്യപ്പെട്ടെന്നും ശിവൻകുട്ടി പറഞ്ഞു.
#vsivankutty #cpim #ed #newsmalayalam24x7

ഇ.ഡി കെട്ടിപ്പൊക്കിയ കഥകള്‍ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴും, ഞങ്ങളെ ഭീഷണിപ്പെടുത്താൻ നോക്കണ്ട: വി.ശിവൻകുട്ടി
#VSivankutty #CPM #ED
Trends for you
Most Popular Users

Elon Musk 
@elonmusk
241.5M followers

Barack Obama 
@barackobama
118.8M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.3M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.2M followers

CNN 
@cnn
61.7M followers

X 
@x
60.7M followers









