Top Tweets for #politicsofperformance
ഇന്ത്യയുംന്യൂസിലൻഡുംതമ്മിലുള്ള നയതന്ത്ര-സാമ്പത്തികബന്ധം'റോഡ്മാപ്പ് 2030'ലൂടെ പുതിയതലത്തിലെത്തി.ഇതിന്റെഭാഗമായി2030ഓടെ ഉഭയകക്ഷി വ്യാപാരം 7ബില്യൺ ഡോളറായി ഉയർത്താനും,ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും കൂടുതൽ തൊഴിൽ-വിസ സൗകര്യങ്ങൾ ഒരുക്കാനുംതീരുമാനിച്ചു.
#PoliticsOfPerformance

ഓരോ ഭാരതീയനെയും സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യം ഇതിലൂടെ യാഥാർഥ്യമാക്കുകയാണ് മോദി സർക്കാർ.
#PoliticsOfPerformance
#Umeshekd🚩
കേരളത്തിൽമാത്രംഇതുവരെ74.85ലക്ഷത്തിലധികംജൻധൻഅക്കൗണ്ടുകൾതുറന്നുകഴിഞ്ഞുഎന്നത് വലിയനേട്ടമാണ്.ഇടനിലക്കാരില്ലാതെസർക്കാർസേവനങ്ങളുംക്ഷേമപദ്ധതികളുടെധനസഹായവുംനേരിട്ട്ഗുണഭോക്താക്കളുടെകൈകളിലേക്ക്എത്തുമ്പോൾസുതാര്യതയുംവിശ്വാസ്യതയുമാണ്ഉറപ്പാക്കപ്പെടുന്നത്.
#PoliticsOfPerformance
#Umeshekd🚩
ഒരു കാലത്ത് ബാങ്കിങ് സേവനങ്ങൾ അന്യമായിരുന്ന ഒരു വലിയ ജനവിഭാഗത്തെ രാജ്യ���്തിന്റെ ബാങ്കിങ് ശൃംഖലയുമായി വിജയകരമായി ബന്ധിപ്പിക്കാൻ നരേന്ദ്ര മോദി സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി ജൻധൻ യോജന (PMJDY).
#PoliticsOfPerformance
#Umeshekd🚩

ഓസ്ട്രേലിയയിൽ തരംഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സന്ദർശനം.
പ്രമുഖ പത്രങ്ങളിലെ ഒന്നാം പേജിൽ വലിയ പ്രാധാന്യത്തോടെ മോദിജിയുടെ സന്ദർശനം ഇടംപിടിച്ചു. മെൽബണിലെ ഇന്ത്യൻ ��മൂഹത്തിൻ്റെ പരിപാടിയിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്.
#PoliticsOfPerformance
#Umeshekd🚩

സാധാരണക്കാരന്റെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട്, അവരുടെ ആരോഗ്യസുരക്ഷയിൽ കരുതലാവുകയാണ് മോദി സർക്കാർ.
#PoliticsOfPerformance
#Umeshekd🚩
ഭീമമായമരുന്നുവിലയ്ക്ക്ശാശ്വതപരിഹാരമായിമോദിസർക്കാർനടപ്പിലാക്കിയപദ്ധതിയാണ്പ്രധാനമന്ത്രിഭാരതീയജനൗഷധിപരിയോജന(PMBJP)കേരളത്തിൽമാത്രംഇതിനോടകം1837ജനൗഷധികേന്ദ്രങ്ങൾസ്ഥാപിച്ചുകൊണ്ട്മികച്ചആരോഗ്യപരിരക്ഷഓരോപൗരനിലേക്കുംഎത്തിക്കാൻകേന്ദ്രസർക്കാരിന്സാധിച്ചു
#PoliticsOfPerformance
#Umeshekd🚩

ഓസ്ട്രേലിയയിൽ തരംഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സന്ദർശനം.
പ്രമുഖ പത്രങ്ങളിലെ ഒ���്നാം പേജിൽ വലിയ പ്രാധാന്യത്തോടെ മോദിജിയുടെ സന്ദർശനം ഇടംപിടിച്ചു. മെൽബണിലെ ഇന്ത്യൻ സമൂഹത്തിൻ്റെ പരിപാടിയിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്.
#PoliticsOfPerformance

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ചരിത്രപരമായ ന്യൂസീലൻഡ് സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
#PoliticsOfPerformance

These are not moments often seen in history.
This is the outcome of the relentless hard work, dedication, and commitment of our Hon'ble Prime Minister @narendramodi ji.
#ViksitBharat #PoliticsOfPerformance #NewIndia
കർഷകർക്ക് സാമ്പത്തിക പിന്തുണയേകാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN).
#PoliticsOfPerformance
നെല്ലുസംഭരണത്തിന���ള്ള കേന്ദ്രവിഹിതമായ 90.91 കോടി രൂപ അനുവദിച്ച് കേരളത്തിലെ കർഷകർക്ക് കൈത്താങ്ങാവുകയാണ് മോദി സർക്കാർ.
#PoliticsOfPerformance

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) പദ്ധതിയിലൂടെ രാജ്യത്തെ കർഷകർക്ക് സാമ്പത്തിക അടിത്തറ പാകുകയാണ് മോദി സർക്കാർ.
#PoliticsOfPerformance

സ��വന്തമായി ഒരു വീട് എന്നത് ഓരോ കുടുംബത്തിന്റെയും വലിയ സ്വപ്നമാണ്. ആ സ്വപ്നസാക്ഷാത്കാരത്തിനായി നരേന്ദ്ര മോദി സർക്കാർ വിഭാവനം ചെയ്ത 'പ്രധാനമന്ത്രി ആവാസ് യോജന' (PMAY) ഇന്ന് ലക്ഷക്കണക്കിന് പൗരന്മാർക്ക് പുതിയ പ്രതീക്ഷ പകരുകയാണ്.
#PoliticsOfPerformance

ഭാരതത്തിലെ ഓരോ പൗരനും സുരക്ഷിതവും അന്തസ്സുള്ളതുമായ ജീവിതസാഹചര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ 'പ്രധാനമന്ത്രി ആവാസ് യോജന' (PMAY) നടപ്പാക്കുന്നത്.
#PoliticsOfPerformance

സ്വന്തമായി ഒരു വീട് എന്നത് ഓരോ കുടുംബത്തിന്റെയും വലിയ സ്വപ്നമാണ്. ആ സ്വപ്നസാക്ഷാത്കാരത്തിനായി നരേന്ദ്ര മോദി സർക്കാർ വിഭാവനം ചെയ്ത 'പ്രധാനമന്ത്രി ആവാസ് യോജന' (PMAY) ഇന്ന് ലക്ഷക്കണക്കിന് പൗരന്മാർക്ക് പുതിയ പ്രതീക്ഷ പകരുകയാണ്.
#PoliticsOfPerformance

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിലൂടെ സഹകരണം ശക്തമാക���കി ഇന്ത്യയും ഓസ്ട്രേലിയയും. വിവിധ മേഖലകളിൽ പങ്കാളിത്തം മെച്ചപ്പെടുത്തുന്ന കരാറുകൾക്ക് സന്ദർശനത്തിൽ ധാരണയായി.
#PoliticsOfPerformance

സമുദ്ര സുരക്ഷയിലും കപ്പൽ നിർമ്മാണത്തിലും സഹകരിക്കും. സൈബർ സുരക്ഷ, നിർണ്ണായക സാങ്കേതിക വിദ്യകൾ, വിതരണ ശൃംഖല എന്നിവയിലെ സഹകരണത്തിനും തുടക്കമിട്ടിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്ക���ന്നതായിരുന്നു മോദിജിയുടെ സന്ദർശനം.
#PoliticsOfPerformance
#Umeshekd🚩
Last Seen Hashtags on Sotwe
前進座創立95周年記念公演
Seen from United States
دب_لدب
Seen from United States
3DHentai
Seen from Indonesia
wasmo filter:native_video
SapathGrahanOfSaffronCabinet
Seen from United States
mature #asian
Seen from Singapore
XG_1stWORLDTOUR
Seen from United States
BRICS
Seen from United States
FavediFuca
Seen from United States
nsfwtwt
Seen from Thailand
Most Popular Users

Elon Musk 
@elonmusk
240.9M followers

Barack Obama 
@barackobama
119.2M followers

Donald J. Trump 
@realdonaldtrump
111.8M followers

Cristiano Ronaldo 
@cristiano
111.4M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
97.9M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91.1M followers

KATY PERRY 
@katyperry
88.1M followers

Taylor Swift 
@taylorswift13
82M followers

Lady Gaga 
@ladygaga
73.5M followers

Virat Kohli 
@imvkohli
70.6M followers

Kim Kardashian 
@kimkardashian
70M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
64.1M followers

Neymar Jr 
@neymarjr
63.4M followers

The Ellen Show
@theellenshow
62.4M followers

CNN 
@cnn
61.9M followers

Selena Gomez 
@selenagomez
61.2M followers

X 
@x
60.8M followers
























