What if Galileo thought stars were just fireflies?
Would we still think Earth was the center of everything?
#WhatIfWednesdays is here to twist history and spark curiosity.
Who knows—maybe someone else would’ve reached for the stars.
#Galileo#Astronomy#Curiosity#HyleEdify
കേരളത്തിൽ തന്നെ ആദ്യമായി സ്കൂൾ സിലബസിനൊപ്പം മാത്സ്, സയൻസ് ��ിഷയങ്ങളിൽ ശക്തമായ അടിത്തറ നൽകി ആദ്യ ശ്രമത്തിൽ തന്നെ NEET, JEE മറ്റു മത്സര പരീക്ഷകൾ വിജയിക്കാൻ അവർക്കു കഴിയുന്നു.
ഞങ്ങൾ പ്രത്യേകം തയ്യാറാക്കിയ Regular Tution+ Foundation Program ൽ നമ്മുടെ കുട്ടികളെ അവരുടെ സ്വപ്നങ്ങൾ (മുഴുവൻ A+ നൊപ്പം IIT, NIT, AIMS, IIM, Central University Admission) നേടാൻ സജ്ജരാക്കുന്നു.
എന്നാൽ ഇവ രണ്ടും കൂട്ടി ചേർത്ത് പഠിപ്പിക്കുവാൻ ഉള്ള ഒരു സിലബസ് നമുക്കില്ല എന്നതാണ് ഇത് രണ്ടിനെയും ഒന്നിച്ചു കൊണ്ട് പോവാനുള്ള വെല്ലു വിളി.
അതിനുവേണ്ടിയാണ് ഒരു കൂട്ടം അധ്യാപകർ പെരിന്തൽമണ്ണ ആസ്ഥാനമായി Hyle edify എന്ന സ്ഥാപനം തുടങ്ങുന്നത്.
ഇവ രണ്ടും ഒന്ന് തന്നെയാണ് എന്നതാണ് അതിനുള്ള ഏറ്റവും ലളിതമായ ഉത്തരം.
അഥവാ എട്ടാം ക്ലാസ്സ് തൊട്ടുള്ള അവരുടെ സ്കൂൾ സിലബസിൽ ഉള്ളത് തന്നെയാണ് NEET/JEE പോലെയുള്ള മത്സര പരീക്ഷകൾക്കും ചോദിക്കുന്നത്.
സ്വാഭാവികമായും രക്ഷിതാക്കൾക്കുള്ള ആശങ്ക ഇങ്ങനെ മത്സര പരീക്ഷകൾക്ക് വേണ്ടി അവരെ തയ്യാറാക്കുമ്പോൾ അവരുടെ സ്കൂൾ സിലബസ് പഠനം എന്താവും അല്ലെങ്കിൽ രണ്ടും ഒരുമിച്ച് എങ്ങിനെ മുന്നോട്ട് പോവും, ഇതവർക്കൊരു അമിത ഭാരമാവില്ലേ എന്നതാവും.
നിത്യാഭ്യാസി ആനയെ എടുക്കുമെന്ന് പറയാറില്ലേ, അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.
ഇത്തരം പരീക്ഷകളിൽ മികച്ച വിജയം നേടുന്ന കുട്ടികളെ പരിശോധിക്കുമ്പോൾ വളരെ ചെറിയ പ്രായത്തിൽ തന്നേ അവർ ഒരുക്കം തുടങ്ങിയിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.