പ്രതികൂല സാഹചര്യങ്ങളെ, ജനങ്ങളുടെ സഹകരണത്താൽ അതിജീവിച്ച് മുന്നേറിയ ജനകീയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. നാടിന്റെ നന്മയ്ക്ക്, സുരക്ഷിതത്വത്തിന്, വികസനത്തിന് ഐക്യജനാധിപത്യ മുന്നണി സാരഥികളെ വിജയിപ്പിയ്ക്കുക.
#Vote for UDF #
647 million people globally, mainly women, devote themselves to full-time unpaid services.
7 October is World Day for Decent Work #WDDW19 and unions say 🗣️ #InvestinCare to support gender equality♀️, just working conditions and end discrimination.
വയലാറിൽ നൂറിലധികം പേരെ വെടിവെച്ചു കൊന്ന പട്ടാളക്കാർക്ക് അന്ന് വൈകിട്ട് വിരുന്നു കൊടുത്തത് ഇന്നത്തെ #അരൂർ നിയോജകമണ്ഡലം LDF സ്ഥാനാർത്ഥിയുടെ തറവാടായ പുളിക്കൽ വീട്ടിൽ വെച്ചാണത്രേ..
സോ, പുള്ളി നല്ല തറവാടിയാണെന്നതിൽ സംശയമില്ല😛
I am in Wayanad, Kerala to stand in solidarity with the youth who have been on hunger strike, protesting against the travel ban on National Highway 766. Earlier I visited those who have had to be hospitalised, as a result of the prolonged fast.