Bro @RahulGandhi
Come out n announce , if INDIA alliance comes to power " we will ban ethanol Blending or limit blending to 10% " to save people's vehicles
A lot of people will vote for uh ..announce ur policy ...show some clarity
@NsNitinsinha@zomato Yeah! This is just plain wrong from @zomato ! Showing 30min for delivery then goes on clubbing orders to only get it after 1 ½hrs with cold food despite all these marked up prices!
There are mfs who do this split shot everytime they pays something even smaller and Also conveniently ignore while others pay! And then there are mfs who eat whatever they and split it equally!
Had a dinner last month. One guy's phone "died" the exact second the bill arrived.
Same guy whose phone was just fine for three hours of reels. Anyway, I started using District Splitpay after that.
Everyone gets a link, everyone pays their part right there at the table.
The dinner just… ends like it should.
Actually many male doctors do this! Not dead body but take advantage during procedure. There are old men who do not even use gloves for breast examination during medical tests still roam around freely! All these will never come out, coz they're so powerful
@worshipVK Imagine if male doctors joked about dead women's breast size or vagina on the table. Twitter would burn for weeks, hashtags trending, protests outside hospitals. Indian men will be tagged " All men are rapist" for no reason
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍
എനിക്കെല്ലാമായി..........തിരുപ്പതിയായി..
എന്റെ ആറ്റുകാല്‍ ഭാസ്കര....ഇത്തരം ���ന്ദര്‍ഭങ്ങളില്‍ ഇല്ലാത്ത ദൈവത്തിനെ പോലും വിളിച്ചു പോകും
ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നല്ലേ?...
ഐ ആം സോ ഫെയില്‍ഡ് ഓഫ് യു..
അച്ഛന് ആണത്രേ അച്ഛന്.. അച്ഛനെ കാണണം....അച്ഛനെ കാണണം.....എന്ന് പറഞ്ഞു ഞാന്‍കരയുമ്പൊ പള്ളീലച്ചനെ കാണിച്ചുതരുമായിരുന്നു എന്റെ പൊന്നമ്മച്ചി..
കന്നിമാസം വന്നോ എന്നറിയാന്‍ പട്ടിക്കു കലണ്ടര്‍ നോക്കേണ്ട ആവശ്യം ഇല്ല
അതാ, അങ്ങോട്ടു നോക്കൂ .... അങ്ങോട്ടു നോക്കാന്‍ ബുദ്���ിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി
അയാം ദി സോറി അളിയാ...അയാം ദി സോറി
അല്ല, ഞാനൊരു ഉദാഹരണത്തിന് ഒരു പര്യായം പറഞ്ഞെന്നേയുള്ളൂ
ആരും പേടിക്കണ്ട, ഓടിക്കോ..!
ആസ് ലോങ്ങ് ആസ് ദി റീസണ്‍ ഈസ് പോസ്സിബിള്‍..
ആഹാ... എന്നാ കാതല്‍... ടൈറ്റാനിക് മാതിരിയെ ഇരുന്തത്
ഈ മനുഷ്യരൊക്കെ ജനിക്കുന്നതിനു മുന്‍പ് ആടിനെ തീറ്റിച്ചതാരാ?
ഈ ധര്‍മേന്ദ്രയുടെ ചില സമയത്തുള്ള കോമഡി കേട്ടാല്‍ , ചിരിച്ചു ചിരിച്ചു കക്ഷത്തില്‍ നീര് വരും ... ഹു ഹു ഹു...
ഈശ്വരാ ഇവിടെ ആരും ഇല്ലാലോ ഇതൊന്നു പറഞ്ഞു ചിരിക്കാന്‍...
എനിക് വിശപ്പിന്റെ അസുഖം ഉണ്ടേ
ഒട്ടകത്തെ തൊട്ടു കളിക്കരുത് ...ഒട്ടകം ഞങ്ങടെ ദേശീയ പക്ഷിയാണ് ... കേട്ടിട്ടില്ലേ ഒട്ടകപക്ഷി
ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി..
ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ
എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ
എന്റെ സാറ�� ...എന്നെ തല്ലല്ലേ... ഞാന്‍ ഈന്തപ്പഴം കട്ട് തിന്നിട്ടില്ല്ലേ !
എല്ലാ വിരലും വച്ച് മുദ്ര ഇട്ടോപടക്കത്തിന്റെ പണി അല്ലെ...ഏതു വിരലാ ബാക്കി ഉണ്ടാകുക എന്ന് ആര്‍ക്ക് അറിയാം
ഐ ആം മൈക്കിള്‍ ഏലിയാസ് , ജാക്ക്സണ് ഏലിയാസ് ,വിക്രം ഏലിയാസ് 3
ഒന്നാം ക്ലാസ്സ് മുതല്‍ കഞ്ചാവ് വലിചിരുന്നെങ്കില് ചള പളാന്നു ഇപ്പൊ ഇംഗ്ലീഷ് പറയാമായിരുന്നു
ഹോ ഞാന്‍ വിചാരിച്ചു എന്റെ തലചോറ് പുറത്തു വന്നതാണെന്ന്
ഓ മൈ ഇന്ദുലേഖ ...ഞാനത് ചെയ്യാന്‍ പാടില്ലായിരുന്നു
ഓള് ദ ബ്യൂട്ടിഫുള്‍ പീപ്പിള്‍
കടം വാങ്ങി തിരിച്ചു കൊടുക്കാത്തവര്ക്ക് നീയൊരു മാതൃകാ പുരുഷോത്തമനായിരിക്കണം
അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !
അങ്ങ് ദുഫായില് ഷേക്കിന്റെ ഇടം കൈ ആയിരുന്നു ഞാന്‍... അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര്‍ വലതുകൈ ഉപയോഗിക്കുന്നത് ...മറ്റുചില ആവശ്യങ്ങള്‍ക്കാണ് ഹുഹുഹു
ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ ന���ര്‍ത്താന്‍ പറ്റൂല ... കിക്കിക്കികി
ഇതു കണ്ണേട്ടന്, ഇതു ദാസേട്ടന്...അപ്പോള്‍ ഈ ജോസെഫേട്ടന് ഏതാ ?
ഇത് പുതിയ ലിപി ആയിപ്പോയി, പഴയതായിരുന്നെങ്കില് ഞാന്‍ തകര്ത്തെനെ
ഈ ബ്ലഡി ഇന്ത്യന്‍സ് ആന്‍ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു എനിക്ക് ദുഫിയില് കൂലി പണിയാണെന്ന്
ഇന്നാ പിടിച്ചോ തന്റെയൊരു ധവള പത്രം..