📍തൃശൂർക്കാരൻ | 🎥 സിനിമ | ഫോട്ടോഗ്രാഫി 📸| ആ ഹൃദയം സാക്ഷിയായത് എത്രയെത്ര കൊടുക്കൽ വാങ്ങലുകൾക്ക് എന്ന് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നിലനിൽക്കുന്നു 💜🦋
എന്നെങ്കിലും ഒരിക്കൽ
നിന്റെ കൈകളിൽ ..
എന്റെ വിരൽ കോർത്ത് നമുക്കൊരു യാത്ര പോവണം ...
നമ്മൾ എന്നും സ്വപ്നം കണ്ട....
നമ്മൾ കൊതിക്കുന്ന നമ്മുടെ
പ്രണയത്തിന്റെ ആഴങ്ങളിലേക്ക് ..❣️
14 years ago today, I faced a movie camera for the very first time—unaware of the journey it would begin. Grateful for every soul who walked this path with me. Love you all 🫂❤️
Thank you #lazydsigner for this video 🫂