Everyone please start tweeting to Australian Border Force on Twitter to extradite Marykutty Daniel to India for financial fraud and overstaying in Australia. https://t.co/o83nCsqqmu
ഒരാൾ കൂടി രക്തസാക്ഷിയായി.
ചത്തന്നൂർ ബ്രാ���്ചിലെ നിക്ഷേപകനായിരുന്ന Mr. Manu (52) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പോപ്പുലർ വഞ്ചനയിൽ പെട്ടതിനെ തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കേ ഇന്ന് വൈകിട്ട് 4 മണിക്ക് മരിച്ചു.