"Disappointed with @Flipkart's service! Ordered product on 28th March with promised delivery by 4th April, it's now 9th April and still no sign of my package. Unreliable and frustrating experience. #CustomerServiceFail#FlipkartFail
@DasaMool ott വന്നപ്പോൾ കണ്ട എൻ്റെ ചില ചങ്ങായിമാർക്കും ഇതേ അഭിപ്രായം ആയിരുന്നു... പക്ഷേ തീയേറ്ററിൽ ഞങ്ങളൊക്കെ ചിരിച്ച് അർമാദിച്ച പടങ്ങളിൽ ഒന്നാണ് രോമാഞ്ചം
@Tovarishch_KL02 ഇനി update ചെയ്യാൻ ഒക്കില്ലല്ലോ... അതൊക്കെ ഒരു സമയത്തല്ലെ addup ചെയ്യാൻ പറ്റിയിരുന്നുള്ളൂ... (പിന്നെ ആ കാലത്ത് അവരുടെ കൂട്ടത്തിൽ ആരേലും ഉണ്ടായിരുന്നെങ്കിൽ അതും ഉണ്ടായെനെ)
@Real_Rebel_ സജി: ബ്രേക്ക് ഇവൻ ആവേണ്ട കുറെ ഏറെ പടങ്ങൾ റിവ്യൂ കാരണം തകർന്നിട്ടുണ്ട്
ഹാഷ്മി: അങ്ങനെ ഉള്ള ഒരു പടത്തിൻ്റെ പേര് പറയൂ
സജി: അത് പറയാൻ പറ്റില്ല...
😂��😂