രാവിലെ ഒരു ചങ്ങാതി വന്നു കുറച്ചു പൈസ കടം ചോദിച്ചു..
എപ്പോ തിരിച്ചു തരുമെന്നു ചോദിച്ചപ്പോൾ പറയുവാ
" എനിക്കു വേറെ കിട്ടാഞ്ഞിട്ടൊന്നുമല്ല ഉള്ള കടം നിനക്കിരിക്കട്ടെ എന്ന് വിചാരിച്ചാന്ന്"
അവന്റെ സ്നേഹത്തിന്റെ മുന്നിൽ പകച്ചു പോയി എന്റെ ബാല്യം
@nerdacholic ഇങ്ങട്ടോക്കീം ജങ്ങട്ടോക്കിം
ഇങ്ങോട്ടോക്കണ്ടാ...
പണ്ട് പെൺകുളങ്ങളിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ ആണ��ങ്ങൾ ആ വഴി വന്നാൽ പെണ്ണുങ്ങൾ വിളിച്ചു പയറുന്നതാണ്
ഇങ്ങട്ടോക്കീം .ഇങ്ങട്ടോക്കീം
ഇങ്ങട്ടോക്കണ്ടാ..ഇബ്ടെ പെണ്ണുങ്ങൾ കുളിച്ചാണ്.അതോടെ മര്യാദ രാമൻമാരായി പോകുന്ന ആണുങ്ങൾ നോക്കി പോവും
ഒരാളുടെ ക്വാളിറ്റി എന്നത്
എന്തിനോട് എവിടെ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ചുള്ള തിരിച്ചറിവ��ണ്
എന്ന് തോന്നിയിട്ടുണ്ട് ആസിഫ് അലിയിൽ കണ്ടതും അതാണ്
പിന്നെ രമേശ് നാരായണനോട്
മമ്മുട്ടി വാത്സല്യത്തിൽ
പറഞ്ഞതേ ഇപ്പൊ പറയാനുള്ളു
ആദ്യം മനുഷ്യനാവടോ
എന്നിട്ട് ആക്കൂ നിലയും വിലയുമൊക്കെ
@TyrionL32733102 സുഹൃത്തുക്കളേ ഇതൊക്കെ അറിവുള്ളവർ മറ്റുള്ളവർക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം... എൻ്റെ ആരാധന മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ടാവരുത്
@muthassiat18 ഒരു ക്ലിനിക്കൽ സൈക്കിയാട്രിസ്റ്റിനെ കാണാൻ മടിക്കേണ്ടതില്ല... 10 mg medicine കുറച്ച് സമയം എടുത്താൽ പെട്ട���ന്ന് റിക്കവർ ചെയ്യാൻ പറ്റും ... അനുഭവം