CURE FOUND FOR CORONA!!
A University from kerala - Mahatma Gandhi University wants to prove their exam hall ticket has unique potentials to prevent covid 19.After all this deaths and havoc they are still conducting the exams.
@CMOKerala@PMOIndia @vijayanpinarayi @cancel_exam_
ശരിയാണ്. ഞങ്ങൾക്ക് പഠിക്കണം.... പക്ഷെ ലോകം മുഴുവൻ കോവിഡ് 19 എന്ന മഹമാരിയെ നേരിടുന്ന സാഹചര്യത്തിൽ എന്ത് കൊണ്ട് യൂണിവേഴ്സിറ്റി ഇത്രയും കടുത്ത നിലപാട് എടുക്കുന്നു എന്നത് തികച്ചും ആശ്ചര്യം ഉള്ളവാകുന്ന ഒരു കാര്യം ആണ്.
#callofmguexams#callofmguexams@asianetnewstv@MediaOneTVLive
റെഡ് സോണുകൾ കൂടി വരുന്ന സാഹചര്യത്തിൽ പലരും പരീക്ഷ കേന്ദ്രങ്ങളിൽ എത്താൻ വളരെ ബുദ്ധിമുട്ടു അനുഭവിക്കും. കുട്ടികളോട് എത്ര മാത്രം അവഗണന ഉണ്ട് എന്ന് കാണിക്കുന്ന ഒരു നടപടി ആണ് യൂണിവേഴ്സിറ്റിയുടേത്. ഒരു കുട്ടിയുടെ ജീവനേക്കാൾ വലുത് അല്ല ഒരു പരീക്ഷയും.
#CallOffMGUExams @vijayanpinarayi
It is important that MG university must drop the exams or they will keep on postponing the dates and the students will have to undergo a great amount of emotional stress every time they reschedule the exam during these quarantine days.
#calloffmguexams @vijayanpinarayi