തമാശകളും ആനുകാലികങ്ങളും ആനുകാലിക തമാശകളും.
ഇതാ നിലവാരമുള്ള ട്രോളുകള്‍ക്കും ചിന്തകള്‍ക്കും ഒരിടം. ഫോളോ ചെയ്തു കടന്നു വരിക. ഏറ്റവും മികച്ച കണ്ടെന്റ് നിങ്ങളെ തേടി
സുഹൃത്തുക്കളെ..മുമ്പ് ഞാൻ ഒരു ഐഡിയിൽ ഇവിടെ ഉണ്ടായിരുന്നു. അപ്പോ ആണ് നിങ്ങളെ മുച്വൽ ആയിട്ട് ഫോളോ ആക്കിയത്. ഇനിയങ്ങൊട്ട് ഇത് കേരള കോമെഡീ പ്രൊഫൈൽ ആക്കാൻ ആണ് നീക്കം. നിലവാരമുള്ള ചിന്തോദ്ദീപകമായ തമാശകൾ, ട്രോളുകൾ മാത്രം ആയിരിക്കും ഉള്ളടക്കം. നിങ്ങളിൽ നിന്നും സഹകരണം പ്രതീക്ഷിക്കുന്നു.