എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്@AlwaysRamCharan ന്റെ അഭിനയം, അതിന് വേണ്ടി എടുത്ത കഷ്ടപ്പാടും, #PEDDI ആളുകളുടെ മനസ്സിൽ ഇടം പിടിക്കും ❤️🔥❤️🔥❤️🔥❤️🔥
#RamcharanfansKerala
Seeing this cut-out at one of the biggest theaters in Kerala’s capital, watching people pause just to admire it and take photos... Our heart is so full. 🥹✨ It’s a truly special feeling. All thanks to #PEDDI ❤️❤️
Will there be a PEDDI show in Kerala? Please host a show at least in Thiruvananthapuram.
കേരളത്തിൽ #PEDDI ഉണ്ടാകുമോ..
ഇപ്പോൾ Thiruvananthapuram ഇവിടെ എങ്കിലും show വക്കണേ 🥲
@AlwaysRamCharan@BuchiBabuSana@PeddiMovieOffl
മണ്ണിൽ തൊട്ടു നിൽക്കുന്ന, വിട്ടുകൊടുക്കാത്ത പോരാളി.
ഇതൊരു വെറും ലുക്ക് മാത്രമല്ല... ഒരു കഥാപാത്രമായുള്ള പൂർണ്ണമായ പരകായപ്രവേശമാണ്.
ഓരോ ഫ്രെയിമിലും അദ്ദേഹത്തിന്റെ അർപ്പണബോധവും അച്ചടക്കവും വ്യക്���മാണ്
ശരീരപ്രകൃതിയിലും, ചലനങ്ങളിലും, ആ കണ്ണുകളിലെ തീഷ്ണതയിലും ആ അധ്വാനം കാണാം #PEDDI
To the man who feels more like an elder brother than a superstar. Your hard work and humble smile inspire us to chase our dreams. Happy Birthday, @AlwaysRamCharan Chetta
#HBDRamCharan ❤️
Rules are meant to be broken. Games are meant to be changed. 🔄💥
The Mega Power Star is here to rule. Hearty birthday wishes to the pride of Indian Cinema, from your Kerala family! 🎥❤️ #RamCharanBirthdayCDP#PEDDI@AlwaysRamCharan ❤️
So happy to see @AlluSirish begin this wonderful new journey with #Nayanika
Wishing the both of you endless happiness, love and a blessed married life ❤️
Congratulations ✨