അറുപത്തിയാറു വർഷക്���ാലത്തെ പ്രവർത്തന പാരമ്പര്യമുണ്ട്
വടകരയിലെ സർക്കാർ ആയുർവ്വേദ ആശുപത്രിക്ക്.
എന്നിട്ടും ഇരുപത് രോഗികളെ മാത്രം കിടത്തി ചികിത്സിക്കാനുള്ള സൗകര്യമേ ഇപ്പോഴും ഇവിടെയുള്ളു.
Read more : https://t.co/E3nqMPoPKU
സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്തുകയും പൊതുമണ്ഡലത്തിൽ ഇടപെടുകയും ചെ��്യുന്ന സ്ത്രീകൾക്ക് നേരെ ആൺകൂട്ട അക്രമങ്ങൾ സൈബറിടത്തിൽ ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്.
Read more @ https://t.co/Sl1bN2dCrj
@AryaRajendranS1 @SParuthikad
#cyberattacks #keralapolitics
കാരണം വെളിപ്പെടുത്താതെ മീഡിയ വൺ ചാനലിന്റെ @MediaOneTVLive ലൈസൻസ് റദ്ദ്ചെയ്ത കേന്ദ്ര സർക്കാർ നടപടി
അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്..
മീഡിയ വൺ ഓൺലൈൻ സംപ്രേക്ഷണ ചാനലുകൾ സബ്സ്ക്രൈബ് ചെയ്ത് ഈ ജനാധിപത്യ വിരുദ്ധ��യ്ക്കെതിരായ പോരാട്ടത്തിൽ ഞാനും പങ്കാളിയാകുന്നു.
കെ.കെ.രമ
#MediaBan
ഇന്ന് നവംബർ 26. ഭരണഘടനാ ദിനം.
1949 ൽ ഇതേ ദിവസം ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിനാലാണ് ഇന്ന് ഭരണഘടനാ ദിനമായി നാം കൊണ്ടാടുന്നത്.
Read More :- https://t.co/FMB6E4deIu