2025 ജനുവരി 07 മുതൽ 13 വരെ, കേരള നിയമസഭ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി കണ്ണൂരിൽ വച്ച് നടന്ന
മേഖലാതല ക്വിസ് മത്സരം
പ്രാഥമിക ഘട്ടം
#KLIBF#KLIBF3#bookfestival#Quizz
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ പ്രചാരണത്തിൻെറ ഭാഗമായി, തിരുവനന്തപുരം ജില്ലയിലെ വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ചു കൊണ്ട് മാതൃക നിയമസഭ ( Model Assembly) സംഘടിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾ���്ക്
https://t.co/G8tE4VIRpE സന്ദർശിക്കുക.
അവസാന തീയതി 28.11.2024
കേരള നിയമസഭ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ പ്രചാരണത്തിൻെറ ഭാഗമായി
ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
https://t.co/khghQ1R0HZ
സന്ദർശിക്കുക.
എൻട്രികൾ ലഭിക്കുന്നതിനുള്ള അവസാന തീയതി - 2024 നവംബർ 30
#klibf
ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം
നവംബർ 11 ഇന്ത്യ ദേശീയ വിദ്യാഭ്യാസ ദിനം ആയി ആചരിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുൽ കലാം ആസാദിന്റെ ജന്മവാർഷിക ദിന��ാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്.
#NationalEducationDay
അരങ്ങൊരുങ്ങുന്നു!
പങ്കാളിത്തം കൊണ്ട് ചരിത്രം രചിച്ച കേരള നിയമസഭാഅന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ്.
വെബ്സൈറ്റ് ഉദ്ഘാടനവും ലോഗോ പ്രകാശനവും ഒക്ടോബർ 23 ന് സ്പീക്കർ എ.എൻ.ഷംസീർ നിർവഹിക്കുന്നു.
വായനയുടെ, സമഭാവനയുടെ, സർഗാത്മകതയുടെ ഏഴുദിനരാത്രങ്ങൾക്കായി കാത്തിരിക്കൂl
അരങ്ങൊരുങ്ങുന്നു!
പങ്കാളിത്തം കൊണ്ട് ചരിത്രം രചിച്ച കേരള നിയമസഭാഅന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ്.
വെബ്സൈറ്റ് ഉദ്ഘാടനവും ലോഗോ പ്രകാശനവും ഒക്ടോബർ 23 ന് സ്പീക്കർ എ.എൻ.ഷംസീർ നിർവഹിക്കുന്നു.
വായനയുടെ, സമഭാവനയുടെ, സർഗാത്മകതയുടെ ഏഴുദ��നരാത്രങ്ങൾക്കായി കാത്തിരിക്കൂl