കൊച്ചി നഗരസഭയുടെ കീഴിലെ Health Circle 1 Division 27 ലെ മാന്ത്ര കനാലിലെ മാലിന്യങ്ങൾ പ്രവർത്തകർ നീക്കം ചെയ്ത് വൃത്തിയാക്കിയപ്പോൾ.
കനാൽ വൃത്തിയാക്കലിന് നേതൃത്വം കൊടുത്ത പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
#kochicorporation#manthracanal#cleaning#Kochi
അമൃത് പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റേയും രണ്ടാം ഘട്ടത്തിന്റെയും പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ഒന്നാം ഘട്ട പദ്ധതികളില്‍ 94 വര്‍ക്കുകളില്‍ 85 എണ്ണം ഇതിനോടകം പൂര്‍ത്തീകരിച്ചു .
#amritproject#kochicorporation