@_vaSuki__ ഒട്ടുമിക്ക ആളുകളുടെയും ജീവിതം ഒരു നിലക്ക് അല്ലെങ്കിൽ മറ്റൊരു നിലക്ക് ഇങ്ങനെ തന്നെയാണ് അതിന്റെ കാഠിന്യം കുറഞ്ഞും കൂടിയും ഇരിക്കുമെന���ന് മാത്രം ജീവിതത്തിലൊരിക്കലെങ്കിലും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകും മനോധൈര്യം കൈവിടാതിരിക്കുക. ഈ സമയവും കഴിഞ്ഞു പോകും