ഈ മഹാമാരി കാലത്ത് സർവകലാശാലകൾ പരീക്ഷ നടത്തുന്നതിനോട് ഒരു പിതാവ് ആയ ഞൻ യോജിക്കുന്നില്ല.വീട���ടിൽ പ്രായമായ ആളുകൾ ഉള്ളതിനാൽ ഇങ്ങനെ ഒരു ഘട്ടത്തിൽ എന്റെ മകനെ പരീക്ഷ എഴുതാൻ വിടുന്നതിൽ താല്പര്യമില്ല. രാജ്യത്തെ പ്രമുഖ സർവകലാശാലകൾ പരീക്ഷ റദ്ദാക്കിയിട്ടും കേരളത്തിൽ തീരുമാനമാറ്റം ആകുന്നില്ല.