സംസ്ഥാനത്തെ തദ്ദേശത്തെരഞ്ഞെടുപ്പിൽ ബിജെപി-എൻഡിഎ സ്ഥാനാർഥികൾക്കു വോട്ടുചെയ്ത കേരളത്തിലുടനീളമുള്ള ജനങ്ങളെ എന്റെ നന്ദി അറിയിക്കുന്നു. യുഡിഎഫിനെയും എ��ഡിഎഫിനെയും കൊണ്ട് സഹികെട്ടിരിക്കുകയാണു കേരളം. മികച്ച ഭരണം കാഴ്ചവയ്ക്കാനും ഏവർക്കും അവസരങ്ങളുള്ള വികസിത കേരളം #VikasitaKeralam കെട്ടിപ്പടുക്കാനും കഴിയുന്ന ഏക മാർഗമായാണ് അവർ എൻഡിഎയെ കാണുന്നത്.
Some people want opposition MPs to behave like fan clubs — never show up, never listen, never engage.
Sorry, but democracy isn’t a group project where you block the guy who does all the reading. It means he has the basic political maturity Twitter Warriors skipped in school. 😼