പ്യാരഡി അക്കൗണ്ട്,
പുരുഷവിദ്വേഷി(ഒരു ലൈൻ സെറ്റാവണ വരെ മാത്രം),
നോൺ-കുലസ്ത്രീ,
കറങ്ങണ-കസേര-ഫെമിനിസ്റ്റ്(കോപ്പീഡ്),
ട്വീറ്റുകൾ പരസ്പരവിരുദ്ധം ആവാം,
പൊ. ക. 61.76%
സ്വയം പര്യാപ്തത സ്ത്രീകൾ പഠിച്ച��രിക്കണം ഇന്നത്തെ കാലത്തു. അതിന്റെ ഭാഗമായി എന്റെ ട്വീറ്റ്സ് ഞാൻ തന്നെ ഫേവി ഞാൻ തന്നെ ആർ അടിക്കാൻ തീരു��ാനിച്ചു. ഇതിനൊന്നും ഒരുത്തനേം ആശ്രയിക്കേണ്ട കാര്യം എനിക്കില്ല😏😏