Meleveettil Muhammad Akbar is an Islamic scholar, a religious orator and an expert in comparative religion. an Islamic missionary organization based in Kerala.
ആഴക്കടൽ വീണ്ടും ചർച്ചയാവുകയാകുമ്പോൾ ...
പുതിയ പശ്ചാത്തലത്തിൽ കേരളീയ മുസ്ലിം സമുദായത്തിന് അഭിമാന നിമിഷങ്ങൾ സമ്മാനിച്ച സംവാദകൻ എം എം അക്ബർ സാഹിബുമായി ചേർന്ന് ഖുർആനിന്റെ അമാനുഷികതയുമായി ബന്ധപ്പെട്ട് ഒരു ചർച്ച സംഘടിപ്പിക്കുകയാണ് alC ...
ഇന്ന് രാത്രി 9:30ന്
aIC ഇൻസ്റ്റാഗ്രാം പേജിൽ.
📷 പരമകാരുണികന്റെ നാമത്തിൽ, ജനിച്ചു വളർന്ന എന്റെ നാടായ ഇന്ത്യയും നബി(സ)യുടെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ സൗദിഅറേബ്യയും കിഴിച്ചാൽ എനിക്ക് ഏറ്റവുമധികം ഇഷ്ടം തോന്നിയ നാടുകളിലൊന്നാണ് യുഎഇ. മതങ്ങളോടും സംസ്കാരങ്ങളോടുമുള്ള സഹിഷ്ണുത,... https://t.co/2FutO6oa9d
I'm discussing “🧕 ഇസ്ലാം പുരുഷാധിപത്യ പ്രത്യയശാസ്ത്രമോ? MM Akbar” with Ameer Mohammed. Today, 1 Jun at 5:00 PM GMT 3 on @clubhouse. Join us! https://t.co/WK8Rk1Lnru
ഇസ്ലാം - നാസ്തികത സംവാദം
------------------------------
M.M Akbar & EA Jabbar
2021 ജനുവരി 9 ശനി 9AM
റോസ് ലോഞ്ച് , മലപ്പുറം
#TheGreatKeralaDebate#QuranChallenges