Abhijeet Dipke got trapped by Sudarshan News Journalist Today!!
Reporter : You said women should follow constitution and not Manusmriti?
Dipke : Yes, All women should follow constitution and not Manusmriti because manusmriti wants women to stay at home !!
Reporter : Did your father follow Manusmriti or Constitution?
Dipke : Constitution!!
Reporter: Why is your mother is a housewife ??
Dipke : Listen do target my mother, she is not in politics!!
Reporter : A Muslim women should follow sharia or Constitution?
Dipke : A Muslim women should be free to follow her religion!! India is secular state!!
Reporter : Is this not hypocrisy??Your mother is a Homemaker and you want Muslim women to follow sharia instead of constitution??
Dipke : listen I have Thypoid and I am not here to answer you questions Godi Media!!
TN Christians and Muslims voted for DMK as instructed by Churches & Mosques.
Joseph Vijay won purely because Hindus voted in huge numbers believing his acting that he was secular.
Now TN Hindus realized their mistake again! They want his Govt gone!
Meet Thiru. Joseph Vijay. CM of Tamil Nadu. One who didn't implement the Supreme Court's binding order regarding the lighting of karthigai deepam on the deepathoon at Thirupparankundram. One who didn't implement the Madras High Court order that the Supreme Court order must be complied. Such a shame that we have governments that ignore even Supreme Court orders.
സിനിമാ ഭ്രാന്ത് മൂത്ത് ജോസഫിനെ ഹിന്ദു പാണ്ടി എല്ലാം കൂടെ വിജയിപ്പിച്ചു.ഇപ്പോൾ അവൻ ഹിന്ദുവിനിട്ട് തിരിച്ച് കുത്തി.ഹിന്ദുകണ്ടാൽ പഠിക്കൂല കൊണ്ട് തന്നെ പഠിക്കണം.കേരളത്തിൽ ഇതിലും ഭീകരമായ അവസ്ഥ വരാൻ ഇരിക്കുന്നതേ ഒള്ളു.😎
In “secular” Kerala, a Muslim landlord in Malappuram tells Hindu tenants: “This is a Muslim’s house. I won’t allow lighting the lamp” and orders them to vacate
Imagine the national outrage if roles were reversed
Selective secularism at its finest.
വോട്ട് ചെയ്യ���മ്പോഴും ഈ ആവേശം കാണിച്ചിരുന്നേൽ ഇങ്ങനെ വരില്ലല്ലോ. ശബരിമലയ്ക്ക് മാലയിട്ട് വരുന്ന സാമിമാരുടെ ഇപ്പോഴത്തെ അവസ്ഥ. നിലക്കലിൽ ഇറക്കി വിടുന്ന സ്��ാമിമാർ അതാത് പാർക്കിങ്ങിൽ വന്ന് വണ്ടിയിൽ കയറണം.
പാർക്കിംഗ് ആണെങ്കിൽ കിലോമീറ്ററോളം ദൂരങ്ങളിലും.
❇️ഡൽഹിയിലെ രാംലീല മൈതാനിയിൽ കോൺഗ്രസും, ഇടതുപക്ഷവും, സമാജ്വാദി പാർട്ടിയും, ടിഎംസിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ചേർന്ന് 10 ലക്ഷം പേരെ അണിനിരത്തുമെന്ന് പ്രഖ്യാപിച്ച റാലിയിൽ 20,000–25,000 പേർ മാത്രമാണ് പങ്കെടുത്തത്.
❇️രാം���ീല മൈതാനിയിൽ അണിനിരന്നവരുടെ പകുതിയോളം ആളുകളെ ആലപ്പുഴയിൽ മാത്രം ബിജെപി അണിനിരത്തി എന്നത് കേരളത്തിലെ മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ തെളിവാണ്.
‼️ജനപിന്തുണ നഷ്ടപ്പെട്ട കോൺഗ്രസ് ഇപ്പോൾ തെറ്റായ ഉപദേശങ്ങളുമായി മുന്നോട്ട് പോകുകയാണ്.
‼️കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിക്ക് നൽകുന്ന തെറ്റായ രാഷ്ട്രീയ ഉപദേശങ്ങൾ കോൺഗ്രസിന്റെ അടിത്തറ തന്നെ ദുർബലപ്പെടുത്തുകയാണ്.
‼️രാഹുൽ ഗാന്ധിയെ മുന്നിൽ നിർത്തി അരാജകത്വവും, കലാപവും സൃഷ്ടിച്ച് അധികാരം പിടിക്കാമെന്ന കോൺഗ്രസിന്റെ വ്യാമോഹത്തിന് കേരളം നൽകുന്ന മറുപടിയാണ് ആലപ്പുഴയിലെ ഈ ജനസാഗരം.
❇️തിരഞ്ഞെടുപ്പിലൂടെ ജനവിധി നേടാനാകില്ലെന്ന് തിരിച്ചറിഞ്ഞ് അരാജകത്വത്തിലൂടെയും, കലാപത്തിലൂടെയും അധികാരം പിടിക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് വിലപ്പോവില്ല.
❇️നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭാരതത്തിൽ ജനാധിപത്യത്തിനാണ് ശക്തി.
ശ്രീ അനൂപ് ആന്റണി
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി
#APAKADAMPolitics
#SaveDemocracyRemoveAnarchy
വന്നു...നിന്നു...തോറ്റു...പോയി.
ജയിച്ചിരുന്നെങ്കിൽ പോകുമോ? ഇല്ല
തോറ്റെങ്കിലും വലിയ സ്ഥാനം കിട്ടിയിരുന്നെങ്കിൽ പോകുമോ? ഇല്ല
സെലിബ്രിറ്റിയെ നിർത്തിയാലും തോക്കും ഇല്ലെങ്കിലും തോക്കും, എങ്കിൽ പാർട്ടിക്കുവേണ്ടി വർഷങ്ങൾ ��്രവർത്തിച്ചവർക്ക് സീറ്റ് കൊടുത്താൽ പോരെ?
@RajeevRC_X