ശ്വാസകോശ രോഗവുമായി (SARI) ബന്ധപ്പെട്ട് ചികിത്സ തേടിയ രാജ്യത്തെ 20 സംസ്ഥാനങ്ങളിലായി 52 ജില്ലകളിൽ ഉള്ളവർക്ക് #COVIDー19 സ്ഥിരീകരിച്ചു
കേരളത്തിൽ നടന്ന SARI പരിശോധന 502
കോവിഡ് സ്ഥിരീകരിച്ചത് -1(0.2%)
കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു രോഗികളുടെ എണ്ണം കുറവ്
@News18Kerala