ഇന്ന് ട്വിറ്റെർ ൽ എന്താ നടന്നത്.... 4 ���ർഷം മുന്നേ ഒരുത്തൻ ഇവിടെ വന്നു അലമ്പ് കളിച്ചു പോയതാ.. ഇന്ന് അതിന്റെ നാലാം വർഷം ആഘോഷിച്ചതാണ് 🔥
#4YearsOfSensationalPremam
I didn’t know about Malayalam Cinema before watching Premam.
But now i m die hard fan of @NivinOfficial alongside Malayalam cinema
Love you Nivin (From Bangladesh)
#4YearsOfSensationalPremam