ട്രെയിനിൽ വെച്ച് പ്ലസ്റ്റു കാലത്തു അവിടെ പഠിപ്പിച്ചിരുന്ന ഒരു സാറിനെ കണ്ടു. അതേ മുഖം, ആ കശണ്ടിയും അടക്കി വെക്കാത്ത ആ ചിരിയും ഒന്നും മാറിയീട്ടില്ല.
ഒരുപാട് സംസാരിച്ചെങ്കിലും പേര് ചോദിക്കാൻ ഞാൻ മടിച്ചു.
.
.
.
.
.
.
.
.
.
.
.
#kerala#malappuram#photography#keralagram#imalayali