പലപ്പോഴും ഞാൻ തന്നെയാണെന്റെ മോട്ടിവേറ്റർ ഇപ്പോൾ വീണ് പോകുമെന്ന് തോന്നുന്നിടത്തു നിന്നും ഞാൻ തന്നെ എന്നോട് പറയും എണീറ്റു വാടാ ചക്കരേന്ന് വീഴല്ലേന്നു
അത് കൊണ്ട് തന്നെ കാണുന്നവർക്ക് അല്പം വട്ടുള്ള പോലെ തോന്നും കരച്ചിലിന്റെ വക്കിൽ നിന്നും ചിരിച്ചു എണീക്കുമ്പോൾ.....