വിദ്യാർത്ഥികളെ ദേശവിരുദ്ധരും രാജ്യദ്രോഹികളുമാക്കുന്ന ഒരു രീതിയാണ് ജെ എൻ യു പോലുള്ള ഇടങ്ങളിൽ കണ്ട് വന്നത്. ആ മാതൃകയിൽ കേരളത്തിലെ ആദ്യത്തെ ലബോറട്ടറിയാണ് കാലടി സർവകലാശാല.
#Students
യു.എസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി അബ്ദുൽ അൽ സയിദിന്റെ വിജയം ലോകമൊട്ടാകെ ചർച്ച ചെയ്യപ്പെട്ടു. മൊത്തം 7 മുസ്ലിം സ്ഥാനാർത്ഥികളാണ് യു.എസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇസ്ലാമോഫോബിയക്കെതിരായ ഒരു വിജയമെന്ന നിലയിൽ കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തപ്പെടുന്നത്. എന്നാൽ ഈ ചർച്ചകളുടെ വിശ്വാസ്യത തകർക്കാവുന്ന രീതിയിലുള്ള വ്യാജ വീഡിയോകളും വൈറലാവുന്നുണ്ട്.
Read more :https://t.co/RUy7HKIgsi
#FactCheck #USArmy #AIVideo #FakeNews #ViralVideo #Deepfake #Misinformation #Quran #USMidterms #Debunked
ബംഗ്ലാദേശിൽ നിന്നുള്ള വീഡിയോകൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുകയാണ്. ഇന്ത്യയിലെ സംഭവങ്ങൾ എന്ന് തെറ്റിദ്ധരിപ്പിക്കും വിധമാണ് അതിന്റെ ക്യാപ്ഷൻ.
#India#Tripura#FactCheck
An old video of Rahul Gandhi at a Kathmandu nightclub has resurfaced with a bizarre new twist: a Chinese spy connection. What is the real story behind the viral footage?
Link in the comments.
#OBC#OBCVerified#FactCheck#FakeNewsAlert#RahulGandhi#Misinformation#Nepal #Kathmandu #PoliticalFactCheck #China #ChinaSpy
നമ്മുടെ ജീവിതത്തിൽ നിന്ന് വെളിച്ചം പൊലിഞ്ഞു എന്ന് നമ്മൾ ആദ്യമായി കേട്ടത് ഗാന്ധി കൊല്ലപ്പെട്ട ദിവസമാണ്. ഗാന്ധിയെ കൊന്നവരുടെ പിന്മുറക്കാർക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്നവർ തന്നെ, വെളിച്ചം മരിച്ചേ എന്ന നാടകത്തിന്റെ പേരിൽ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നു.
#protest
വ്യാജ വാർത്തകളും പ്രൊപഗാൻഡകളും തെളിവ് സഹിതം പൊളിക്കുക എന്നത് ഏറെ അധ്വാനവും സമയവും ആവശ്യമുള്ള പണിയാണ്. വ്യാജ വാർത്തകൾക്കെതിരായ ഈ പോരാട്ടത്തിൽ നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ആവശ്യമാണ്.
Please subscribe and support.
#supportUs#Factcheckers
A viral video falsely portrayed as Diwali celebrations in Dubai actually shows the UAE’s 52nd National Day celebrations in Abu Dhabi in 2023. The old footage was repurposed to fuel communal hate.
Link in the comments.
#OBC#OBCVerified#FactCheck#FakeNewsAlert#Misinformation #DiwaliCelebrations #UAENationalDay #AbuDhabi
#Dubai
ദുബായിലെ മുസ്ലിങ്ങൾ ദീപാവലി ആഘോഷിക്കുന്നു, ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് മാത്രമാണ് ഇത് ഹറാം ആകുന്നത് എന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരിക്കുകയാണ് വലതുപക്ഷ അക്കൗണ്ടുകൾ. എന്നാൽ എന്താണ് ആ യഥാർത്ഥത്തിൽ ആ വീഡിയോ? ഒബിസി ഫാക്ട് ചെക്ക്.
Read more here: https://t.co/XKhSnJu92J
#FactCheck #FakeNews #UAENationalDay #AbuDhabi #Misinformation #SocialMediaPropaganda #VerifyBeforeSharing #IndiaNews
അരുണാചൽ പ്രദേശിൽ ഒരു ജനകീയ സമരം നടക്കുകയാണ്. സിയാങ് അണക്കെട്ട് നിർമാണ പദ്ധതിക്കെതിരായ ഈ പ്രക്ഷോഭത്തെ സർക്കാർ നേരിടുന്നത് സോഷ്യൽ മീഡിയ ഉപയോഗിച്ചാണ്. സമരക്കാരെ അറസ്റ്റ് ചെയ്യുക മാത്രമല്ല, അണക്കെട്ടിന് അനുകൂലമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് കോണ്ടെന്റ് ക്രിയേറ്റർമാർക്ക് പണം നൽകിയും സമരക്കാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ദൃശ്യത കുറച്ചുമാണ് സർക്കാർ സമരത്തെ നേരിടുന്നത്.
Link in comments
#NHPC #IndianExpress #PRContract #HydroPower #Brahmaputra
#InternetShutdown #FreedomOfExpression #PressFreedom #DigitalRights
#TomgamRina #EboMili #TabaRima