വിദ്യാർത്ഥി നേതാവായിരിക്കുമ്പോൾ എന്നോട് ഉണ്ടായിരുന്ന പക ഞാൻ 70 കളിൽ എത്തിയപ്പോഴും ആർഎസ്എസ്സും ബി.ജെ.പിയും തുടർന്നു കൊണ്ടേയിരിക്കുന്നു.
https://t.co/wpjTQdc4LG
OPEN PRESS | ഓപ്പണ്‍ പ്രസ്സ്
വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ സംവാദത്തിൽ മുസ്ലീം ലീഗ് സമ്പൂർണ മതേതര പാർട്ടിയാണെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു. @iumlofficial @RahulGandhi
https://t.co/X0mmeYFy8W
OPEN PRESS | ഓപ്പണ്‍ പ്രസ്സ്
നമ്മളെത്ര കണക്ക് പറഞ്ഞ് കൊടുത്താലും, ലൗ ജിഹാദ് സത്യമാണെന്ന് അവർ വിശ്വസിക്കും.
അതുകൊണ്ട് തന്നെ കേരളസ്റ്റോറി ഒരു ‘സത്യകഥ’യായി മാത്രം ഇവിടെ പ്രചരിക്കും, അത് കടുത്ത നുണയാണെങ്കിൽ കൂടി..!
https://t.co/ilqi9T1JyK
OPEN PRESS | ഓപ്പണ്‍ പ്രസ്സ്
#TheKeralaStoryTrailer
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മാപ്പ��േക്ഷ എഴുതി തന്നാൽ ഉടൻ വെറുതെ വിടാം എന്ന് ജോൺസ്റ്റൺ പ്രലോഭിപ്പിച്ചുവെങ്കിലും, ജവഹർലാൽ നെഹ്രു ആ ഔദാര്യം സ്വീകരിച്ചില്ല.
https://t.co/uPoYaFOsXS
മുസ്ലിംകൾ ഫാസിസത്തിന്റെ പ്രാഥമിക ഇരകൾ മാത്രമാണ��, അവിടെ നിന്ന് തുടങ്ങി എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും ഇല്ലാതെയാക്കുക എന്നതാണ് ലക്ഷ്യം ! @RahulGandhi
https://t.co/mTAujK7HSa
OPEN PRESS | ഓപ്പണ്‍ പ്രസ്സ്
#RahulGandhiDisqualification
ജനാധിപത്യത്തെ താങ്ങിനിർത്തുന്ന നാലാമത്തെ തൂണായി അറിയപ്പെടുന്ന മാധ്യമങ്ങളിൽ പലതും സുരക്ഷിത താവളം എന്ന രീതിയിൽ ഉടമസ്ഥരുടെ നാവായി അധപ്പതിച്ച കാഴ്ചയാണ് ഈയിടെയായി നാം കണ്ടുവരുന്നത്.
https://t.co/91VFp5S1WZ
OPEN PRESS | ഓപ്പണ്‍ പ്രസ്സ്
ആ പേര് കേൾക്കുമ്പോൾ ജോമിക്കും മലയാള മനോരമക്കും അടിവസ്ത്രം നനയുമായിരിക്കും. എന്നാൽ, വിറയ്ക്കാത്ത ശബ്ദത്തിൽ ലക്ഷോപലക്ഷം മനുഷ്യർ ഗോഡ്സെയെന്ന പേര് ഉറക്കെ പറയും !
https://t.co/lSmivqB9vh
OPEN PRESS | ഓപ്പണ്‍ പ്രസ്സ്
ഒന്നുകിൽ, കേരള ലിറ്ററേച്ചർ ഫെസ്റ്റിവലെന്ന ഈ നാമകരണം അശ്ലീലമാണ്, അല്ലെങ്കിലീ മാറ്റിനിർത്തൽ അനീതിയാണ്.
https://t.co/tkeyFCxrnO
OPEN PRESS | ഓപ്പണ്‍ പ്രസ്സ്
#klf#keralaliteraturefestival
കളിക്കളത്തിൽ Enganche എന്ന് വിളിക്കുന്ന ഫ്രീ moving No 10 കളുടെ കാലം അവസാനിച്ചു കൊണ്ടിരിക്കുമ്പോഴാണ് നെയ്മർ വിസ്മയങ്ങൾ തീർക്കുന്നത്. @neymarjr@FIFAWorldCup
Comeback Neymar.
This world cup would be less exciting without you❤️
https://t.co/OYIsgeRyrq
OPEN PRESS
#Neymar
"…പലപ്പോഴും പത്രങ്ങള്‍ പൊലീസുകാരെക്കാള്‍ കളവ് പറയുകയാണ്. സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് പ്രതീക്ഷ നഷ്ടപ്പെടുകയാണ്. ഒറ്റപ്പെട്ടതായി തോന്നുകയാണ്....”
~ ഉമർ ഖാലിദ് ജയിലിൽ നിന്ന് എഴുതുന്നു
https://t.co/lYvFuob7Sd
OPEN PRESS | ഓപ്പണ്‍ പ്രസ്സ്
@UmarKhalidJNU#UmarKhalid
എന്നാൽ വീഴ്ച വിവാദമായപ്പോൾ ഏമാന്മാർ കൈകഴുകി. വന്യജീവി നിയമപ്രകാരം കേസെടുത്തത് പാവം JCB ഡ്രൈവർ ഉൾപ്പെടെയുള്ള 3 അതിഥി തൊഴിലാളികൾക്ക് എതിരെ മാത്രം !! അവരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരിക്കുന്നു !!!
https://t.co/IGs1EMBMaq
OPEN PRESS | ഓപ്പണ്‍ പ്രസ്സ്
സംസ്ഥാനത്ത് പ്രതിവർഷം ഒന്നര ലക്ഷത്തിന് മുകളിൽ പേർക്ക് നായ്ക്കളുടെ കടിയേൽക്കുന്നുണ്ട് എന്നാണ് കണക്ക്.
https://t.co/AomPr2HAEI
OPEN PRESS | ഓപ്പണ്‍ പ്രസ്സ്
#dogbite#Kerala
ബിജെപിയിലും മുന്നണിയിലും ചേര്‍ന്നതോടെ ഹിമന്ത മുതല്‍ ഭാവന വരെയുള്ളവര്‍ വിശുദ്ധരായി. അല്ലാത്തവര്‍ അഴിമതി വീരന്മാര് ആയി നിരന്തരം ചിത്രീകരിക്കപ്പെടുന്നു.
https://t.co/U0iHNrD58X
OPEN PRESS | ഓപ്പണ്‍ പ്രസ്സ്
#Congress#RahulGandhi#priyankagandhi#SoniaGandhi
"പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക” , ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനായി ഉടലെടുത്ത പ്രധാന സമര പ്രഖ്യാപനങ്ങളിലൊന്നുകൂടിയാണിത്.
https://t.co/8JRx3mUvMp
OPEN PRESS | ഓപ്പണ്‍ പ്രസ്സ്
#QuitIndiaMovement#QuitIndiaMovementDay
Breaking: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നിൽ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെടുന്നു എന്നതാണ് ഈ രാജിവെക്കലി��്റെ പ്രത്യേകത.
https://t.co/oT8oMAiN1T
OPEN PRESS | ഓപ്പണ്‍ പ്രസ്സ്
#NitishKumar
#BiharPoliticalCrisis
മുഹമ്മദ് സുബൈർ ഇന്ന് ജയിൽ മോചിതനായേക്കും; ട്വീറ്റ് വിലക്കണമെന്ന പോലീസ് ആവിശ്യം തള്ളി സു��്രീംകോടതി.
https://t.co/dVTOTdebO9
OPEN PRESS | ഓപ്പണ്‍ പ്രസ്സ്
#Zubair
ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന “കാത്തുവെക്കാം സൗഹൃദ കേരളം” എന്ന പ്രമേയത്തിലുള്ള മാനവമൈത്രി സമ്മേളനം മെയ് 21ന് (ശനി) വൈകു. നാല് മണി മുതൽ കോഴിക്കോട് സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കുകയാണ്. @ismkerala_org
https://t.co/GHpdzbxmpP
OPEN PRESS | ഓപ്പണ്‍ പ്രസ്സ്