അണ്ണാമലൈ പോയേന്ന് നെഞ്ചത്തടിക്കുന്നോര് കുറേ.
തമിഴ്നാട് അങ്ങ് കളയണം, നോക്കണ്ടാന്ന് വേറെ കുറേ.
ഈ രണ്ട് ഷൊണ്ണകളേം പോലല്ല മുകളിലിരിക്കുന്നോര് എന്നുള്ളതാണ് ഭാഗ്യം.
അവരടുത്ത കളി ഇറക്കും.
ചുമ്മാ വിട്ടു കളയാനാരുന്നേ ഇന്നീ കാണുന്ന നിലേലെത്തില്ലാരുന്നീ പാർട്ടി.
സുരേഷ് ഗോപി ഇനി എന്ത് ആന കൊണ്ടുവന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല PR ചെയ്യണം, അല്ലാതെ എന്ത് കൊണ്ടുവന്നാൽ ഈ മറ്റേ മോന്മാർ ചാനൽ വഴി അപവാദ പ്രചരണം നടത്തി തോൽപ്പിക്കും
ഇങ്ങനെ നെഞ്ചത്തടിക്കാതെ.
ഒരൂസം നരേന്ദ്ര മോദി കാഷായം ചുറ്റി സന്യസിക്കാമ്പോണ് എന്നുമ്പറഞ്ഞ് പോയാ നിങ്ങളെന്ത് ചെയ്യും!
അങ്ങനെ പോവാത്ത ടീമൊന്നുവല്ല.
ഇത് വരെ ആരും പോയില്ല.
ഇനി ആരേലും പോയാ പോയേ൯റ്റെ ബാക്കി.
അതത്രേ ഉള്ള്.
After careful consideration, it has been decided that all committees of the All India Trinamool Congress in West Bengal, as well as all its frontal organisations, shall stand dissolved with immediate effect.
The party will undertake a comprehensive exercise of introspection, performance review and organisational assessment at every level. Based on the findings of this exercise, the organisational structure of the parent body and all frontal organisations will be reconstituted and announced in due course.
The party remains committed to strengthening its organisation and preparing it to meet future challenges with renewed vigour and purpose.
@sunilkumars1969 ഈ ഒരു കാര്യത്തിനേ തള൪ച്ചയാണ് RW ൽ ഭൂരിഭാഗത്തിനും.
ഇപ്പ സുവ൪ണ്ണകാലമാണ്, കയറ്റമുള്ളപ്പ ഇറക്കമുള്ള പോലെ ഒരു കാലം വരാനുണ്ട്.
ഇപ്പൊ ഉള്ളോരെല്ലാം ചിരഞ്ജീവികളൊന്നുവല്ല.
എന്താകുവോ.
@Saffronboy93 ബിജെപി ഒന്നും ചെയ്യ്തില്ലല്ലോ, അണ്ണാമലൈ അല്ലെ ചെയ്യുന്നെ.
എല്ലാം ഊഹം മാത്രമല്ലേ. കേന്ദ്രത്തി൯റ്റെ അനുവാദം ഉണ്ടെന്നുള്ളതും. ഉറപ്പ് ഇല്ലല്ലോ