Disgusted to see Palakkad MP @VKSreekandanINC & @INCKerala stoop to such a low
#VandeBharatExpress is a pride of India. Soiling it with posters of personal propaganda is shameful
Its beneath the dignity of an MP. Reflects the petty thinking & cheap mentality of @INCKerala
ഹോട്ടലിൽ നിന്ന് കഴിഞ്ഞ 29ന് അൽഫാമും കുഴിമന്തിയും കഴിച്ച് 1 മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു,ഇങ്ങനെ രോഗബാധിതരായി മരണപ്പെടുന്ന ആളുകളുടെ എണ്ണം കൂടുന്ന പോലെ ഇതേ പോലെ ഉള്ള ഹോട്ടലുകളുടെ എണ്ണവും കൂടുന്നുണ്ടല്ലോ,പ്രബുദ്ധ കേരളത്തിൽ ഇങ്ങനെയാണോ @VeenaGeorge03
കേരളത്തിൽ ഏറ്റവുമധികം body shaming നേരിടേണ്ടി വന്ന രണ്ട് വ്യക്തികളാണ് ��ുമ്മനം രാജാശേഖരനും M.M മണിയും. ഒരാളെ shame ചെയ്യാൻ ഫോട്ടോഷോപ്പ് വേണ്ടിവന്നില്ല എന്നതാണ് കാതലായ വ്യത്യാസം...
മാമാനിക്കുന്നു ശ്രീ മഹാദേവി ക്ഷേത്രം
#templehistory
അത്യുത്തര കേരളത്തിലെ അതിപ്രാചീനവും പൗരാണികവുമായ കൗളമാര്ഗ്ഗപൂജാസമ്പ്രദായങ്ങള് നിലനില്ക്കുന്ന ശാക്തേയദേവിക്ഷേത്രങ്ങളില് പ്രമുഖ ക്ഷേത്രങ്ങളില് ഒന്നാണ് ഇരിക്കൂര് മാമാനിക്കുന���ന് ശ്രീ മഹാദേവി ക്ഷേത്രം. മുനിമാരുടെ 1
എന്തിനാണ് കീഴക്കാവിൽ ഗുരുതി കഴിഞ്ഞാൽ ഭക്തർ ചോറ്റാനിക്കര ക്ഷേത്രത്തിൽ നിൽക്കരുത് എന്നു പ���യുന്നത്?
ചോറ്റാനിക്കരഅമ്മയുടെ ക്ഷേത്രത്തിന്റെ രാത്രി യാമങ്ങൾ അത് ദേവന്മാർക്കു വേണ്ടി ഉള്ള സമയം ആണ്. ചോറ്റാനിക്കര ജേഷ്ഠത്തി മേൽക്കാവിൽ നട ഭഗവതിയും അനിയത്തി ഭദ്രകാളിയുടെ 12 പാത്രം വലിയ ഗുരുതി 1
ഇന്ത്യാക്കാരിയാണെന്ന അഭിമാനത്തിന്റെ രോമാഞ്ചത്തോടെയും ആ സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളോടെയും അല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാനാവില്ല.
ഇതാണ് ഇന്ത്യ. ഇതാണ് നമ്മുടെ സംസ്കാരം.