നൻപൻ പിണറായിയെ സംരക്ഷിക്കാൻ സതീഷൻ രംഗത്ത്... 💙❤️
ഇപ്പൊ കേരളത്തിൽ ഇങ്ങനെ ഒരു മുന്നണിയാണ് ഉള്ളത്.
വീണ വിഷയത്തിൽ വി.ഡി സതീഷൻ പിണറായിയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്..
വെട്ടിവീഴ്ത്തിയത് അധികാരം എന്ന ഹുങ്ക് കൊണ്ടാണ്... അതിനുള്ള ധൈര്യം പിണറായി എന്ന ഫാസിസ്റ്റു ഭരണകൂടത്തിന്റെയാണ്... പൊലിഞ്ഞു പോകുന്നത് സാധാരണ ക്കാരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്.. കർഷകരുടെ നെഞ്ചിൽ കൂടെ ട്രാക്ട്ടർ ഓടിക്കുന്ന പിണറായി കാലം വിദൂരമല്ല
പൂജാരിമാരെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ട്
ആലുവയിലെ പെൺകുട്ടിയുടെ ശവസംസ്കാര ചടങ്ങുമായി ബന്ധപ്പെടുത്തി
മാമാ മാധ്യമങ്ങൾ കെട്ടിയെഴുന്നള്ളിച്ച ജാതീയ സമവാക്യങ്ങളും അങ്ങനെ പൊളിഞ്ഞു വീഴുന്നു..
രേവത് തന്നെ പൂജാരി സമ��ഹത്തോട് മാപ്പ് പറഞ്ഞു ‼️‼️
#akseofficial #aluva
അപ്പൊ കളി NDA യും
ഈസ്റ്റ് ഇന്ത്യ കമ്പനിയും
പ്രതിപക്ഷത്തിന്റെ
പേരിനു മാത്രമേ 'ഇന്ത്യ' യൊള്ളു.. അതിപ്പോ പോപ്പുലർ ഫ്രണ്ടിന്റിലും ഇന്ത്യൻ മുജാഹിദീനിലും 'ഇന്ത്യ'യുണ്ട് പക്ഷേ ചെയ്യുന്നതൊക്കെയും ഇന്ത്യവിരുദ്ധതയാണ്...
#akseofficial#narendramodi#NDA