ആരാണീ പിണറായി വിജയൻ?
അയാളൊരു പഞ്ചായത്ത് മെമ്പറെങ്കിലും ആണോ ?
അതേ പിണറായി വിജയൻ, കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി���ായി തുടര്‍ച്ചയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു !
മച്ചാനേ അത് പോരളിയാ 😍
CM @vijayanpinarayi inaugurated Vyttilla & Kundannoor flyovers today. These flyovers, fully funded by state govt, will tackle traffic congestion in Ernakulam NH.
LDF govt is creating records in infrastructure development & has built as many as 540 bridges across the state so far