नवरात्र का व्रत केवल पूजा के नौ दिनों तक सीमित नह���ं है। इन पन्नों में इसकी तैयारी अमावस्या से शुरू होती है पूजा का स्थान, मंडप, वेदी, देवी की स्थापना, कलश, पाठ, हवन और कुमारी-पूजन तक पूरी विधि बताई गई है। आइए, इसे क्रम से समझें।
शरद ऋतु में, अर्थात आश्विन के नवरात्र में, विशेष रूप से भगवती श्रीजगदम्बा चण्डिका देवी का व्रत करने का विधान बताया गया है। इसी प्रकार वसन्त ऋतु के नवरात्र में भी यह व्रत किया जाता है।
ഒറ്റപ്പെട്ടവരുടെ ഏറ്റവും വീര്യം കൂടിയ ലഹരിമരുന്നാണ് അക്ഷരങ്ങൾ
ജീവിതത്തിൽ ഒരിക്കലെങ്കിലും ഒറ്റപ്പെട്ടുപോയവരാണ് പിന്നീട് അക്ഷരങ്ങൾക്ക് അടിമപ്പെട്ടത്.....
അംഗീകരിക്ക��ൻ മനസില്ലാത്തവരുടെ മുമ്പിൽ അർഹതക്കായി കൈ നീട്ടരുത് നമുക്ക് നമ്മിലുള്ള വിശ്വാസമാണ് നമ്മുടെ ശക്തി
മുറിവുണ്ടാക്കുന്നവരെയല്ല.. മരുന്നാകുന്നവരെയാണ് കൂടെ കൂട്ടേണ്ടത്...
മനസ്സാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടില്ലായെന്ന് ഉത്തമ ബോധ്യമുണ്ടെങ്കിൽ മറ്റുള്ളവരുടെ ശത്രുത ഗൗനിക്കേണ്ടതില്ല..
എല്ലാവരെയും തൃപ്തിപ്പെടുത്തി ആർക്കും ജീവിക്കാൻ കഴിയില്ല...
സ���വാർത്ഥതയില്ലാത്തതും തിരിച്ചൊന്നും പ്രതീക്ഷിക്കാത്തതുമായ ബന്ധങ്ങളാണ് എന്നും നിലനിൽക്കുന്നത്
അത്തരത്തിലുള്ള ഉത്തമ മനസ്ഥിതിയാണ് സൗഹൃദങ്ങളുടെ ഏറ്റവും വലിയ കരുത്ത്...
അടച്ചുവെച്ച മനസ്സറിയാൻ തുറന്നുവെച്ച കണ്ണുകൾ മതി ഒതുക്കിവെച്ച സങ്കടം മാറ്റാൻ ക്ഷമ നിറച്ച രണ്ടു കാതുകൾ മതി മുറിവേറ്റ മനസ്സുണക്കാൻ പുഞ്ചിരിക്കുന്ന ഒരു മുഖം മതി
കോപം മനസ്സിൽ ഇരിക്കരുത് വാക്കിൽ മാത്രമാകണം സ്നേഹം വാക്കിൽ മാത്രമാകരുത് മനസ്സിലും ഉണ്ടാകണം...