It is shocking to know they had regd in the records they handed over the body of Disha salian to the so called father on 9th june 2020 .Inspite of all these evidences @CBIHeadquarters keeping quiet. Shame on this agency
#JusticeForDishaSalian
चमचों EVM ऐसे हैक होती, कर्नाटक भी हार रहे हो
कर्नाटक में नई वंदे भारत ट्रेन पर Alfa Gen Z का जोश देखिये लगाए जय सियाराम और भारत माता की जय के नारे
यही है नए भारत की नई पीढ़ी 🚩🔥
Highlights from the Patriarchal Centre, Puthencruz, at the Holy Myron Consecration and the 150th anniversary of the Mulanthuruthy Synod of the Malankara Jacobite Syrian Orthodox Church. Happy to have participated. 🙏
ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം അതിക്രമം കാണിക്കുകയും കൊലവിളി നടത്തുകയുമാണ്.
മടിക്കൈ ഗ്രാമപഞ്ചായത്ത് അവരുടെ സ്വന്തം ഏരിയയും സിപിഎമ്മിന്റെ പാർട്ടി ഗ്രാമവുമാണെന്നും, ഞങ്ങൾ അവിടെ പൊതുയോഗം നടത്തിയത് സിപിഎമ്മിന്റെ ഔദാര്യം കൊണ്ടാണെന്നും സിപിഎം ആരോപിക്കുന്നു.
ഇത് പാകിസ്ഥാനല്ല, ഭാരതമാണ്. രാജ്യത്തെ എല്ലാ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് എവിടെ വേണമെങ്കിലും പാർട്ടി കെട്ടിപ്പടുത്ത് പൊതുയോഗം നടത്താനുള്ള ധൈര്യം ഞങ്ങൾക്കുണ്ട്.
അതിന് സിപിഎമ്മിന്റെ ഔദാര്യം ഞങ്ങൾക്ക് ആവശ്യമില്ല.
മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശ്, തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയായിരിക്കെ ഒരു പൊതുയോഗത്തിൽ വെച്ച് 'ആ ഭാഗത്തേക്ക് വന്നാൽ ഞങ്ങളുടെ കയ്യും കാലും വെട്ടും, എന്നിങ്ങനെ കൊലവിളി നടത്താൻ നിങ്ങൾക്ക് നാണമില്ലേ?
നിങ്ങളിൽ നിന്നും മടിക്കൈ ഗ്രാമപഞ്ചായത്തിലെ നാട്ടുകാർക്ക് എന്താണ് പ്രതീക്ഷിക്കാനുണ്ടാകുക?
എം എൽ അശ്വിനി
ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ്
#APAKADAMPolitics
മല്ലികാർജുൻ ഖാർഗെയുടെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തത്തിന് കാരണമായത് ഒരു ജാതി കലാപമാണെന്നാണ് സോണിയ ഗാന്ധി തന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. എന്നാൽ അതിന്റെ സത്യം എന്താണ്? അദ്ദേഹത്തിന്റെ കുടുംബത്തോട് അതിക്രമം ചെയ്ത റസാക്കർമാരെക്കുറിച്ച് പറയാൻ സോണിയ ഗാന്ധി മടിക്കുന്നത് എന്തുകൊണ്ടാണ്? ചരിത്രവസ്തുതകളെ അവർ തെറ്റായി ചിത്രീകരിക്കുന്നത് എന്തുകൊണ്ടാണ്?
https://t.co/kqfHmJQhTu
#BREAKING | BIG REPUBLIC IMPACT
Centre extends ban on Zakir Naik’s Islamic Research Foundation (IRF) for another five years following Republic’s sting operation.
Tune in to LIVE TV for all the fastest #BREAKING alerts - https://t.co/wcuyRW8gSP
#ZakirNaik#ZakirNaikSting #RepublicSting #Malaysia #ZakirNaikStatement #ZakirNaikStingOperation #RepublicWorld
കൊച്ചി എ���മക്കരയിലെ ക്രൂര മർദ്ദനം 40കാരി അറസ്റ്റിൽ,പതിനേഴുകാരന് നേരെ നടന്ന കൊടും ക്രൂരതയിൽ പോലീസ് നടപടി ശക്തമാക്കി. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത മറ്റ് കുട്ടികളോട് മാതാപിതാക്കൾക്കൊപ്പം സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.