ഒറ്റപ്പാലം നഗരസഭയിലെ ദുർഭരണ ത്തിനെതിരെ ബിജെപി നടത്തിയ പ്രതിക്ഷേധമാർച്ച് ജില്ലാ പ്രസിഡന്റ് പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ടി. ശങ്കരൻകുട്ടി, സി. സുമേഷ്, എ. സരൂപ് നേതൃത്വം നൽകി.
*മയക്കുമരുന്ന് മാഫിയകൾക്ക് സംസ്ഥാന സർക്കാർ ഒത്താശ ച��യ്യുന്നതിനെതിരെ ബിജെപി ഒറ്റപ്പാലത്ത് സംഘടിപ്പിച്ച നൈറ്റ് മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.സി. കൃഷ്ണകുമാർ ഉൽഘാടനം ചെയ്യുന്നു.ജില്ലാ പ്രസിഡന്റ് പി വേണുഗോപാലൻ,ടി ശങ്കരൻകുട്ടി, സി.സുമേഷ്,A.സരൂപ്,പി.ജയരാജ്, പി.സത്യഭാമ,സിനി
പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ശ്രീ. ���ി. വേണുഗോപാലിന് മണ്ണാർക്കാട്, അട്ടപ്പാടി മണ്ഡലം കമ്മിറ്റികൾ നൽകിയ സ്നേഹോഷ്മളമായ സ്വീകരണത്തിൽ നിന്ന്......
പാലക്കാട് ..എലപ്പുള്ളി പഞ്ചായത്തിലെ മണ്ണുകാട് എന്ന സ്ഥലത്ത് വിദേശ മദ്യ കമ്പനിക്ക് അനുമതി നൽകിയ സർക്കാറിന്റെ നടപടിക്കെതിരെ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ 2025 ജനുവരി 22ന് ��ാവിലെ 10 മണിക്ക് എക്സൈസ് മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മഹിളാ മാർച്ച്......
ബൂത്ത് 64ൽ പ്രവർത്തകരോടൊപ്പം ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ്
സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, ജില്ലാ വൈസ് പ്രസിഡണ്ട് കെ. എം. ബിന്ദു, BJMM DT. പ്രസിഡണ്ട് പി സത്യഭാമ, ജില്ലാ സെക്രട്ടറി മാരായ സുമതി,സുമലത മുരളി, ഉഷ ബാലചന്ദ്ര ൻ എന്നിവർ
പാലക്കാട് നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കൊണ്ട് ബൂത്ത്82ൽ വോട്ടേഴ്സ് സ്ലിപ്പ് നൽകുന്നു. മഹിള മോർച്ച ജില്ലാ പ്രസിഡണ്ട് പി സത്യഭാമ,ജില്ലാ സെക്രട്ടറി നിഷ രഞ്ജിത്ത്
അതെന്താ മുസ്ലിങ്ങൾക്ക് ശരിയത്തും ഹദീസും അനുസരിച്ച് ജീവിക്കുവാൻ അവകാശമില്ലേ എന്ന ചോദ്യത്തിന് അമിത്ഷാജി നൽകിയ കിടിലൻ മറുപടി.
ബ്രിട്ടീഷുകാരുടെ കാലത്തെ ഉണ്ടാക്കിയതാണ് ഇവിടുത്തെ നിയമങ്ങൾ. ശരിയത്ത് അനുസരിച���ചാണ് ജീവിക്കുന്നത് എങ്കിൽ മോഷ്ടിച്ചവന്റെ കൈ വെട്ടണം, ബലാൽസംഗം ചെയ്തവനെ റോഡിൽ കല്ലെറിഞ്ഞു കൊല്ലണം, ബാങ്ക് അക്കൗണ്ട് എടുക്കാൻ സാധിക്കില്ല, ലോൺ എടുക്കാൻ സാധിക്കില്ല. ശരിയത്തും ഹദീസും അനുസരിച്ച് തന്നെ ജീവിക്കണമെങ്കിൽ ഈ പറഞ്ഞത് അനുസരിക്കണം, അല്ലാതെ നാല് കെട്ടാൻ മാത്രം അനുസരിച്ചാൽ പോരാ...
👌🏻👌🏻
അതാണ്.. കെട്ടാനും മൊഴിചൊല്ലാനും മാത്രം മതിയോ ഹേ ശരിയത്ത്..
Epic...
@AmitShah @BJP4India
@BJP4Keralam
Without submitting a proper memorandum, how does the Kerala govt expect the Centre to release additional funds? What about the disaster management funds already lying unused? Isn’t this the state's failure to carry out rehabilitation effectively, even after timely support from the Centre?
Instead of taking responsibility, I.N.D.I Partners @pinarayivijayan and @vdsatheesan are using the Kerala Assembly for political theatrics, passing resolutions to deflect blame onto the Centre. The people of Wayanad deserve the truth and real action, not political games.@PrakashJavdekar@AprajitaSarangi@BJP4Keralam@BJP4India
I have written to the @ECISVEEP, requesting to reschedule the Palakkad by-election to Nov 20, 2024, as the current date coincides with the sacred Kalpathi Ratholsavam (Nov 13-15). This grand festival attracts thousands of devotees. Ensuring full participation in the by-election is important for a fair and democratic election with full participation of the voters of Palakkad.@PrakashJavdekar ji @AprajitaSarangi ji @blsanthosh ji @JPNadda ji