⚠️ സ്വർണ്ണം കട്ടവൻ ആരപ്പാ... സഖാക്കളാണേ അയ്യപ്പാ…
‼️നിയമസഭാ സാമാജികർ അടക്കം വളരെ വ്യാപകമായി പാടിയിട്ടുള്ള വരിയാണിത്.
❌ പ്രതിപക്ഷത്തിരുന്നപ്പോൾ അവർ എന്താണോ ഉന്നയിച്ചത്, അതിനെ സംബന്ധിച്ചുള്ള ഒരു നിലപാടു�� നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കപ്പെട്ടപ്പോൾ ഉണ്ടായില്ല.
❌ കേരളം കണ്ട ഏറ്റവും വലിയ കൊള്ളയും കേരളത്തിലെ ഭക്തജനങ്ങളുടെ മനസ്സിനെ വേദനിപ്പിച്ചതുമായ ആ സംഭവത്തെക്കുറിച്ച് ഒരു വാചകം പോലും നയപ്രഖ്യാപന പ്രസംഗത്തിൽ ഇല്ല എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.
❌ കാലാകാലങ്ങളായി രണ്ടു കൂട്ടരും ഒരേ മനസ്സോടുകൂടി പ്രവർത്തിക്കുന്നവരാണ്. ആരോ��ണ പ്രത്യാരോപണങ്ങൾ നടത്തുമെങ്കിലും അത് തെളിയിക്കാനുള്ള ഭരണപരമായ ഉത്തരവാദിത്തം ഇവിടെ ആരും കാണിക്കുന്നില്ല.
-ശ്രീ ബി ബി ഗോപകുമാർ, എംഎൽഎ
#APAKADAMPolitics
മമത ബാനർജിയെപ്പോലെ തന്നെ അവരുടെ അണികളും നാടക റാണിമാരാണ്.....
അടി കിട്ടി എന്ന് പറഞ്ഞ് ന്യൂസ് ചാനലുകൾക്ക് അഭിമുഖം നൽകിയതാണ് ....
കള്ളത്തരം നാട്ടുകാർ കൈയ്യോടെ പിടികൂടി.
പിന്നീട് നടന്നത് യഥാർത്ഥ അടി ..😂😂
കേരളത്തിൽ ബിജെപി-എൻഡിഎയ്ക്ക് വോട്ട് ചെയ്ത എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു. കേരളത്തിന്റെ പുരോഗതിക്ക് നിർണായകമായ വിഷയങ്ങൾ ഞങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കും, വികസിത കേരളം എന്ന ദർശനം സാക്ഷാത്കരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കും.
കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് യുഡിഎഫിന് എന്റെ അഭിനന്ദനം. കേരളത്തിലെ ജനങ്ങളുടെ വികസന അഭിലാഷങ്ങളെ കേന്ദ്രം എപ്പോഴും പിന്തുണയ്ക്കും.
സിപിഎം ന്റെ ലക്ഷദ്വീപിലെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെയും കുണ്ടന്നൂർ പാൽ സോസൈറ്റിയിലെയും വോട്ടുകൾ കൗണ്ട് ചെയ്ത് കഴിഞ്ഞിട്ടില്ലാത്തതിനാൽ കേരളത്തിലെ ഇലക്ഷൻ റിസൾട്ട് അച്ചടിച്ച് വരുന്നതേ ഉണ്ടായിരുന്നുള്ളൂ... 🤭
“Every action has an equal and opposite reaction”
ബംഗാളിൽ നിന്നും ചില നിലവിളി ശബ്ദങ്ങൾ ഒക്കെ കേട്ടെന്നിരിക്കും മിണ്ടാതെ ഇരിക്കുന്നതാണ് നിങ്ങൾ മലയാള മാധ്യമങ്ങൾക്ക് നല്ലത്, അഥവാ നിങ്ങൾ മിണ്ടിയാലും ഞങ്ങളത് സംഗീതം പോലെ ആസ്വദിക്കും 😜
സിന്ധു സൂര്യകുമാർ ഒരു നെടുവീർപ്പോടെ പറ��്ഞത് ആസ്വദിച്ചിരിക്കാണ്....
BJP യെ അങ്ങേയറ്റം പ്രതിരോധിക്കുന്ന മൂന്ന് മുഖ്യമന്ത്രിമാരുടെ ഭരണം പോയല്ലോ ല്ലോ ഹോ ഹോ ഹോ ങ്ങീ എന്ന് ....
മമത സ്റ്റാലിൻ പിണറായി
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാകേണ്ടിയിരുന്ന കൊൽക്കട്ടയെ ഇന്ന് ഈ രീതിയിൽ എത്തിച്ചത് കമ്മ്യൂണിസം ആണ് . ഒരു മാറ്റം ആഗ്രഹിച���ച ജനത മമതയ്ക്ക് പിന്നാലെ പോയപ്പോൾ ആ സംസ്ഥാനം തീവ്രവാദികൾ അഴിഞ്ഞാടി. എന്നാൽ ഇനി മാറ്റങ്ങൾ വരിക തന്നെ ��െയ്യും. ✨👌😍
ഇതുപോലെ
ഗതികെട്ട ഒരു പ്രതിപക്ഷം 😁
രാവിലെ അമിത് ഷായുടെ
കയ്യിൽ നിന്ന് ആവശ്യത്തിന് കിട്ടി. 🤦♂️
അതിന് ശേഷം മോദിജി കളത്തിൽ ഇറങ്ങി പൂർത്തിയാക്കി.. ♥️
"ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ,
ജോലി ഞങ്ങൾ ചെയ്തോളാം" എന്ന ശൈലിയിലുള്ള ശക്തമായ മറുപടിയാണ്
മോദിജി പാർലമെൻ്റിൽ നൽകിയത് .!
വെറും 2 മിനിറ്റ് 19 സ��ക്കന്റ്!
മണ്ഡല പുനർനിർണയത്തിന്റെ പേരിൽ കോൺഗ്രസ്സും, മാപ്രകളും ദിവസങ്ങളോളം പ്രചരിപ്പിച്ച വ്യാജ പ്രചാരണങ്ങൾ പൊളിക്കാൻ ബിജെപിയുടെ മൂന്നാം നിര നേതൃത്വം തന്നെ ധാരാളം... ✨👌😍
കേരളത്തിന് 30 ലോക്സഭാ സീറ്റുണ്ടാകും....
സിപിഎം ന് ഭാവിയില്‍ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടാതിരിക്കാന്‍ സുവര്‍ണ്ണാവസരമാണ് വെള്ളിത്താലത്തില്‍ ലഭിക്കുന്നത്....
വേണോ വിട്ടുകളയണോ എന്നത് അവര്‍ ചിന്തിക്കേണ്ട വിഷയമാണ്....