@_anagh_3363@mammukka 2025 ഇപ്പോഴുള്ള കുറച്ചുകൂടി നല്ലൊരു വർഷമാകും Fans പറ്റിയ പടം ഒരെണ്ണമെ അതൊരു വല്ലാത്ത പണിയായി പോയി ബസൂക്ക Fans hope ഇല്ല #DLP മമ്മൂക്കയുടെ ഇല്ലാതെപോയ Family Audience തിരിച്ചുകൊണ്ടുവരാൻ സാധിക്കും Fans support കേറി പൊളക്കും rlz time പ്രശ്നമാണ്
@_anagh_3363@mammukka Mass പടത്തിന് കഥ നോക്കി reviewers പോയതിന്റെ കുഴപ്പം Reviewers ഉണ്ട് അതിന്റെ വൈശാഖിന്റെ Direction അടിപൊളിയായി പക്ഷെ MMT 1st half writing പിന്നെ ഒരു Character death typical രീതിയിലാക്കിയതും 1st half -ve ആയതും ��ടം Mixed response വന്നതും
@sm__ajith പിന്നെ ഈ ഗതികെട്ട പടം ഇങ്ങേര് ചെയ്തില്ലേൽ ഒരു പുല്ലുമില്ല അവിടെ GVMന്റെ കോമഡി സിനിമയും പിന്നെ Deeno Dennis Direction വരുന്ന #Bazooka എന്ന Action Thriller പടവും വരുമ്പോൾ ഈ കൊണച്ചകൂതറ കഥ അതിനെക്കാൾ ആര് ഇത് ചൊറി ചൊറിക്ക് മരുന്ന് വേറെയാണ്
@badushasidhik Personally അല്ലു അർജ്ജുന്റെ ഈ സിനിമകൾ ആര്യ 2 കൃഷ്ണ Happy be Happy ഇതൊക്കെ തീയറ്ററിൽ കാണാൻ പറ്റില്ലാന്നോർക്കുമ്പോൾ എന്തോ ഒരു വിഷമം പുഷ്പയെക്കാളും കൊള്ളാവുന്ന സിനിമകൾ