7 ദിവസം കൊണ്ട് ₹128 കോടി ❤️🔥
മലയാള സിനിമയുടെ ആദ്യവാര കളക്ഷൻ പട്ടികയിൽ മൂന്നാം സ്ഥാനത്ത് മുന്നിലുള്ളത് Empuraan,Drishyam3യും മാത്രം...!!
അതോടൊപ്പം സീക്വൽ അല്ലാത്ത മലയാള സിനിമകളിലെ ഏറ്റവും വലിയ ആദ്യവാര കളക്ഷൻ എന്ന നേട്ടവും സ്വന്തമാക്കി. 🤘🫵
#Nivinpauly#BethlehemKudumbaUnit
🎬 Nivin Pauly – Upcoming Movies 🔥
Dear Students – Extended Cameo
Yezhu Kadal Yezhu Malai – തമിഴ് ഒക്ടോബർ 1 റിലീസ്
Benz– തമിഴ് (LCU)
വിജയം – Alphonse Puthren
Nashid Famy - Movie*
Vipin Das - Movie
Akhil Sathyan - Movie
Multiverse Manmadhan
#Nivinpauly#BethlehemKudumbaUnit
വെറും 4 ദിവസം കൊണ്ട് ഏകദേശം ₹90 കോടിയിലേക്ക് എത്തിക്കഴിഞ്ഞു... 💥💥
നാളെ തിരുവോണതിന്ന് ₹100 കോടി ക്ലബ്ബിൽ കയറിയ പോസ്റ്റർ വരും 😍🔥
നാളെ തിരുവോണം ആയിട്ട് കാലത്ത് 6 മണിക്ക് വരെ ഷോസ് ഉണ്ട് 🤘
ഇതേ സ്പീഡ് തുടർന്നാൽ 7 ദിവസം കൊണ്ട് ₹150 കോടി എന്നതും വലിയ അത്ഭുതമൊന്നുമല്ല..!!! #BKU
ബേത്ലെഹേം കുടുംബ യൂണിറ്റ് വേൾഡ്വൈഡ് കളക്ഷൻ 🔥
🥇 Day 1 – ₹16.20 കോടി
🥈 Day 2 – ₹23.80 കോടി
🥉 Day 3 – ₹24.00 കോടി
💥 3 ദിവസത്തെ ആകെ കളക്ഷൻ – ₹64 കോടി 💥
🚀 വെറും 3 ദിവസം കൊണ്ട് ₹64 കോടി വേൾഡ്വൈഡ് കളക്ഷൻ... 100 cr ലോഡിങ് 😮💨🤘
#BethlehemKudumbaUnit
ലാലേട്ടന് ശേഷം മലയാളത്തിൽ Family Audience-നെ തീയേറ്ററിലേക്ക് എത്തിക്കാൻ കഴിയുന്ന ഒരേയൊരാൾ — നമ്മുടെ നിവിൻ ഏട്ടൻ 🥰❤️🔥
3 ദിവസം കൊണ്ട് ₹50 കോടി ക്ലബ്ബിലേക്ക് കുതിച്ച് #BethlehemKudumbaUnit 💥🏆
🔥 Day 3 — Sunday
🎟️ 2K Shows
💰 ₹6.70 Cr+
📊 4 PM IST വരെ 77% Occupancy! 😮💨🔥
#BethlehemKudumbaUnit Rampage 🔥💥
🌍 2 Days Worldwide Gross — ₹39.4 Cr 💥🔥
ഇത് ഒരു തുടക്കം മാത്രം 😮💨
ഓണം അടുക്കുംതോറും BKU കത്തിക്കയറും🔥🔥
അടിക്കുന്ന അടിയിൽ എല്ലാത്തിനും കിട്ടും😎💥 #Nivinpauly