തന്റെ സഭയ്ക്കു വേണ്ടി ഒരു തെറ്റും ചെയ്യാത്ത ഒരു സന്യാസി.
കർത്താവിന്റെ തിരുശരീ രവും രക്തവും കൈകളിൽ ആഘോഷിച്ച റമ്പാച്ചന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ശാപം ക്രിസ്ത്യാനികൾ മാത്രമല്ല ഈ കേരളം മുഴുവൻ സഹിക്കേണ്ടി വരു�� അത് താങ്ങാൻ കേരളത്തിനാകുമോ ഒരോരുത്തരും ചിന്തിക്കുക
#ChurchAct
നീതിയുടെ തുലാസ് അധര്‍മത്തിന്റെ തുട്ടുകളുടെ ഭാരത്താൽ നിശ്ചലമാകുമ്പോൾ അവിടെ നീതി നടപ്പാക്കുകയെന്നതാണ് ഒരു ഭരണാധികാരിയുടെ ധർമം. നീതി നടപ്പാക്കാൻ വൈകുന്നത് നീതി നിഷേധത്തിനു തുല്യമാണ് #JusticeForJacobites#ChurchAct @vijayanpinarayi @cmo@Oommen_Chandy@mathrubhuminews @DBIDaily
Christians are also citizens of India. Churchact is our fundamental right. Democracy in Church property administration is a must #churchact#justisforchristians