ട്രെയിനിടിച്ച ചിതറിയ ബോഡിയൊക്കെ മാറ്റുന്ന സമയത്ത് പോലീസിന് ഒത്തിരി സഹായി ആയിട്ടുളള അന്യ സംസ്ഥാനക്കാരനെ ഇന്ന് വഴിയില്‍ വെച്ച് കണ്ടപ്പോള്‍ ഭക്ഷണം കഴിച്ചോ എന്ന് തിരക്കിയതാണ് .
ചോരക്കുഴി പള്ളിയിൽ നിന്നും മക്കാബി പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു.. ഇന്ന് തടവറയിൽ ആയാലും നാളെ നീതിയുടെ സത്യത്തിന്റെയും വെളിച്ചം വീശും
Implement #ChurchAct 2009"
ഇന്ന് കോടതി വിധി പ്രകാരം യാക്കോബായ വിശ���വാസികള��ടെ കൈയിൽ നിന്നും തട്ടിപ്പറിച്ചു ഓത്തഡോക്സ് സഭക്ക് കേരള പോലീസ് കൈമാറിയ കരിക്കോട് പള്ളിയിൽ ജനസമുദ്രമായി നടന്ന ഇന്നത്തെ കുർബ്ബാന...അടുത്ത ആഴ്ച എത്ര പേര് കാണുമോ ആവോ? Nb:ഇവിടെ മെത്രാന്കക്ഷിഅംഗങ്ങൾ ഈ ആറു പേർ മാത്രംWe want #ChurchAct2009
Court verdict r misguiding public&we Parishioners r not allowed to enter into their Parish.This will derail constitutional rights.Pls step back fm injustice.Only solution is #ChurchAct
We request your intervention to
Implement #ChurchAct#Kerala#India
Pls help us
കത്തോലിക്ക സഭയുടെ സെമിത്തേരികളിൽ കബറടക്കം ചെയ്യപ്പെട്ടിരിക്കുന്ന തങ്ങളുടെ പൂർവികരുടെ കല്ലറയിൽ അടക്കം ചെയ്യുന്നതിന് എല്ലാ കത്തോലിക്ക വിശ്വാസികൾക്കും ലഭിക്കുമായിയുന്ന ഒരു അവകാശം ആണ് കർദിനാളിന്റെ നായര്‍ മൂലം നഷ്ടപ്പെട്ടത്.
ഇനിയും പഴയ പോലെ തീവില കൊടുത്ത് കല്ലറ വാങ്ങാനാണ് വിധി