ചർച്ചിൽ ബ്രദേഴ്സും എഫ്.സി അരീക്കോടും തമ്മിലുള്ള ബന്ധം മികവുറ്റതാക്കാനും ഫഹീമിന്റെ സൈനിങ്ങിനും ഏറെ സഹായകരമായ ചർച്ചിൽ ബ്രദേഴ്സ് ടീം മാനേജർ നിഖിദേഷ് നിക്കിക്ക് ക്ലബ്ബിന്റെ ഭാഗത്ത് നിന്നുമുള്ള എല്ലാ വിധ നന്ദിയും അറിയിക്ക��ന്നു
ഐ ലീഗിൽ പന്ത് തട്ടാൻ, നമ്മുടെ സ്വന്തം ഫഹീം⚽ 🪄
ഫഹീം ഇന്ന് ചർച്ചിൽ ബ്രദേഴ്സ് ക്ലബ് ഹൌസ് സന്ദർശിച്ചപ്പോൾ, താരത്തിന് കൂടെ ചർച്ചിൽ ബ്രദേഴ്സ് ജനറൽ മാനേജർ ആദിത്യ,ചർച്ചിൽ ബ്രദേഴ്സ് സി.ഇ.ഒ വാലങ്ക അലെമാഒ, എഫ്.സി അരീക്കോട് സി.ഇ.ഒ റാഷിദ് നാലകത്ത്,ചർച്ചിൽ ടീം മാനേജർ നിഖിദേഷ് നിക്കി
We are extremely happy and proud to announce that our very own Faheem Ali has signed a brand new 3 year deal with former @ILeagueOfficial champions, @Churchill_Goa!
He was scouted from our pre-season training programme in Goa and will be joining the Red Machine squad this week!