A proud moment to congratulate Hon. Adv K. Jayanth Sir on his achievement as the MLA of Kozhikode North
It was a pleasure meeting him and sharing this memorable moment together. May his leadership bring progress, development, and positive change to the people of the constituency
ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഉയർന്ന നേതാവ്… ഇനി കേരളത്തിന്റെ കൈപിടിച്ച് മുന്നോട്ട് — V. D. Satheesan ന്റെ നേതൃത്വത്തിന്റെ പുതിയ അധ്യായത്തിന്റെ തുടക്കത്തിന് നമ്മുടെ സ്വന്തം സതീശേട്ടന് എല്ലാ വിധ വിജയാശംസകളും നേരുന്നു.
പട നയിച്ച നേതാവ്, ഇനി കേരളത്തെ നയിക്കും — വി ഡി സതീശൻ 🔥
കേരളത്തെ പുതിയ വികസന വഴിയിലേക്ക് നയിക്കാൻ ഉയരുന്ന നേതൃത്വം. ജനങ്ങളുടെ ശബ്ദമായി മാറിയ വി ഡി സതീശന്റെ രാഷ്ട്രീയ യാത്ര ഇനി പുതിയ പ്രതീക്ഷകൾ സൃഷ്ടിക്കുന്നു.