“മാറ്റങ്ങൾ വേണമെങ്കിൽ ചിലതൊക്കെ ഉപേക്ഷിക്കാനും തയ്യാറാവണം. നമ്മുടെ വിശ്വാസങ്ങളെ , പ്രിയപ്പെട്ട ഇടങ്ങളെ , ചിട്ടകളെ , ശീലങ്ങളെ ചിലപ്പോഴൊക്കെ മനുഷ്യരെയും. കേട്ടിട്ടില്ലേ ഒന്ന് ചീയുന്നത് മറ്റൊന്നിന് വളമാകുമെന്ന് “
#book#ettavumpriyappettaninnod#reading#fyp#viral