*മാമലനാട്ടിലെ വിപ്ലവ കരുത്ത് ഇനി കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകളുടെ നാഥ.*
APJ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ പ്രഥമ യൂണിവേഴ്സിറ്റി യൂണിയൻ ചെയർ പേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ട സ. അനശ്വര എസ് സുനിലിന് വിപ്ലവാഭിവാദ്യങ്ങ���
.
#gecw #sfigecw
Supplementary റിസൾട്ടുകൾ വരുന്ന വരെയും year out സംവിധാനം നടപ്പിലാക്കുന്നത് നിർത്തിവെക്കുകയും,ഉയർന്ന ക്ലാസ്സുകളിൽ ഇരിക്കുവാനുള്ള അവസരം ഈ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയും ചെയ്യണമെന്നും SFI യൂണിറ്റ് സെക്രട്ടറിയും കോളേജ് UUC യുമായ സ:അനശ്വര.���സ്.സുനിൽ അധികൃതരോട് ആവശ്യപ്പെട്ടു.
Google Developer Student Club ന്റെ Campus Lead ആയി തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണും SFI യൂണിറ്റ് വൈസ് പ്രസിഡന്റുമായ അരുണിമ എസ് പിള്ളൈയ്ക്ക് SFI GEC വയനാടിന്റെ അഭിനന്ദനങ്ങൾ.
.
#sfigecw#gecw
കേരളത്തിലെ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥികളെ SFI നയിക്കും
♥️
APJ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും
SFI
20/20
ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജുകളിലെ ഹോസ്റ്റൽ അഡ്മിഷൻ സംബന്ധിച്ചുള്ള അപാകതകൾ പരിഹരിക്കണം എന്ന ആവശ്യം അംഗീകരിച്ചു.
എസ് എഫ് ഐ ഇടപെടൽ വിജയം
.
#gecw#sfigecw#sfikerala
വിദ്യാർത്ഥിനികളെ ഉയർത്തി കൊണ്ടുവരാൻ ഭയപ്പെടുന്ന UDSF എന്ന ഒരു കൂട്ടം ആളുകൾ SFI വിദ്യാർത്ഥിനി സബ് കമ്മിറ്റി ജില്ലാ കൺവീനർ സ:അപർണയെയും കോളേജിലെ SFI പ്രവർത്തകരെയും കായികമായി തടയുകയും പരിപാടി അലങ്കോലമാക്കാൻ ശ്രമിക്കുകയും ചെയ്ത നടപടി പ്രതിഷേധാർഹമാണ്.
.
#sfigecw#gecw#sfikerala
SFI യുടെ നിരന്തര ഇടപെടലുകൾ മൂലം കോളേജിന് പുതിയ സിവിൽ ഡിപ്പാർട്മെന്റ് അനുവദിച്ച ഇടതുപക്ഷ സർക്കാരിനും മാനന്തവാടി MLA സ:ഒ.ആർ കേളുവിനും അഭിവാദ്യങ്ങൾ.
.
#gecw#sfigecw#sfikerala#sfi#sfiwayanad
അഭിമന്യു രക്തസാക്ഷി ദിനചാരണം
ജൂലൈ 1
ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, വയനാട്
സഖാവ് അഭിമന്യു രക്തസാക്ഷി ദിനചാരണം SFI മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി സ:ഷജിത്ത് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
അഭിമന്യു രക്തസാക്ഷി ദിനചാരണം
ജൂലൈ 1
ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, വയനാട്
സഖാവ് അഭിമന്യു രക്തസാക്ഷി ദിനചാരണം SFI മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി സ:ഷജിത്ത് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
വിദ്യാർത്ഥികളുടെ മൗലികവകാശങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള പി. റ്റി എ തീരുമാനം സ്വാഗതാർഹം...
ഈ തീരുമാനത്തിലേക്ക് എത്തിക്കാൻ മുന്നിട്ടിറങ്ങിയ മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും രക്ഷിതാകൾക്കും എസ്. എഫ്. ഐ. ജി. ഇ. സി വയനാട് യൂണിറ്റിന്റെ ഹൃദയാഭിവാദ്യങ്ങൾ 🚩
#gecw#sfi_gecw