@vpn_care കോൺഗ്രസ്സ് പാർട്ടിക്ക് സമൂഹത്തിൽ പൊതു സമ്മതരായ, ആർക്കും ��ള്ളിപ്പറയാൻ കഴിയാത്ത ഒരുപാട് നേതാക്കൾ ഉണ്ട് ഫ്ലെക്സ് അടിക്കാനും, ജയ് വിളിക്കാനും ഒക്കെ... പിന്നെ എന്തിനാ അവർ കോടിയേരിയുടെ ബോർഡ് വെക്കണം????
കോളേജ് അധ്യാപകരുടെ പ്രധാന പണി അദ്ധ്യാപനം ആണെന്നിരിക്കെ, ജോലി ചെയ്യാനുള്ള മടി കാരണം ഡെപ്യൂട്ടെഷനിൽ പോയ അധ്യാപകരുടെ കാലാവധി മാനദണ്ഡങ്ങൾ മറികടന്നു നീട്ടിനൽകുന്നതിനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വമേധയ നടപടിയെടുക്കുമോ?
@rbinducpm@CMOKerala
പോളിടെക്നിക്കുകളിലേക്ക് വാങ്ങിയ ഫാബ് ലാബ് എക്യുപ്മെൻറ്സ് ഇടപാട് അഴിമതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കുമോ?
@CMOKerala@rbinducpm
ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഒരു അധ്യാപകന് ഡെപ്യൂട്ടെഷൻ അനുവദിക്കുവാനുള്ള മാനദണ്ഡങ്ങൾ എന്താണ്. അസാപ് കേരള എന്നത് ഡെപ്യൂട്ടേഷൻ അധ്യാപകരുടെ വിശ്രമ കേന്ദ്രമോ?
@CMOKerala@rbinducpm
സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഉന്നത വദ്യാഭ്യാസരംഗത്തെ അധ്യാപകർ ഡെപ്യൂട്ടെഷൻ എന്ന പേരിൽ പണി എടുക്കാതെ ഇരുന്ന് ശമ്പളം വാങ്ങുന്നത് വർഷങ്ങളോളം.
സർക്കാർ ഉദ്യോഗസ്ഥർക്ക് കൃത്യമായ ഡെപ്യുട്ടെഷൻ കാലാവധി നിശ്ചയിക്കുക
@CMOKerala@rbinducpm
The elderly farm couple Mary and Mathew from Pulpally, Wayanad have toiled on their land year after year.
They share the pain, the anxieties and the difficulties of farmers across India.
All Indians, and the government, must listen to them.
#KisanDiwas
PM is 100% focused on building his own image. India’s captured institutions are all busy doing this task.
One man’s image is not a substitute for a national vision.
Special congrats to @INCKarnataka President @dineshgrao and working president @eshwar_khandre ! Best wishes and hope new leadership will give new energy and strengthen congress party in Karnataka
2014, HE said: I will bring back all the "BLACK" money in Swiss Banks & put 15 Lakhs in each Indian bank A/C.
2016, HE said: Demonetisation will cure India of "BLACK" money.
2018, HE says: 50% jump in Swiss Bank deposits by Indians, is "WHITE" money. No "BLACK" in Swiss Banks!
My homage to a great son of India, whose indomitable spirit and dynamism played a catalytic role in transforming India. Sanjay Gandhi -you shall always live in our hearts and minds 💐
നോട്ട് നിരോധന സമയത്ത് ഏറ്റവും കൂടുതൽ പഴയനോട്ടുകൾ മാറിയത് അമിത് ഷാ പ്രസിഡന്റ് ആയ സഹകരണ ബാങ്കിൽ
മോഡി അധികാരത്തിൽ വന്ന ശേഷം അമിത് ഷായുടെ സ്വത്തിൽ ഉണ്ടായത് 300ഇരട്ടി വർദ്ധനവ്.
"The day Mr. Narendra Modi formed an alliance between the PDP & the BJP, it destroyed the PDP… and opened up space for terrorists in Kashmir”: Congress President @RahulGandhi in 2017. He has been proven right. https://t.co/vnr0vieSdP